+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കൈ​ലാ​സ് മേ​നോ​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ കൈ​ലാ​സ് മേ​നോ​ന്‍റെ പി​താ​വ് ഡോ. ​എ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ മേ​നോ​ന്‍ (71) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ കു​മ​ര​ക​ത്തെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്
സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കൈ​ലാ​സ് മേ​നോ​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ കൈ​ലാ​സ് മേ​നോ​ന്‍റെ പി​താ​വ് ഡോ. ​എ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ മേ​നോ​ന്‍ (71) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ കു​മ​ര​ക​ത്തെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ മു​ന്‍​ശാ​സ്ത്ര​ജ്ഞ​നാ​ണ്.

മൃ​ത​ദേ​ഹം വ​ടു​ത​ല​യി​ലെ ഡി.​ഡി സി​ല്‍​വ​ര്‍‌​സ്റ്റോ​ണി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ര​വി​പു​രം സ്മ​ശാ​ന​ത്തി​ല്‍ വ​ച്ച് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.