+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ങ്ങേ​ലി​യെ സ്‌​ക്രീ​നി​ല്‍ ക​ണ്ട് ക​ര​ച്ചി​ല​ട​ക്കാ​നാ​വാ​തെ ക​യാ​ദു; വീ​ഡി​യോ

ന​ങ്ങേ​ലി​യാ​യെ​ത്തി പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ന​ടി​യാ​ണ് ക​യാ​ദു ലോ​ഹ​ര്‍. ഇ​പ്പോ​ഴി​താ സി​നി​മ​യി​ല്‍ ത​ന്‍റെ ആ​ദ്യ​രം​ഗം ക​ണ്ട് സ​ന്തോ​ഷ ക​ണ്ണീ​ര്‍ പൊ​ഴി​ക്കു
ന​ങ്ങേ​ലി​യെ സ്‌​ക്രീ​നി​ല്‍ ക​ണ്ട് ക​ര​ച്ചി​ല​ട​ക്കാ​നാ​വാ​തെ ക​യാ​ദു; വീ​ഡി​യോ

ന​ങ്ങേ​ലി​യാ​യെ​ത്തി പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ന​ടി​യാ​ണ് ക​യാ​ദു ലോ​ഹ​ര്‍. ഇ​പ്പോ​ഴി​താ സി​നി​മ​യി​ല്‍ ത​ന്‍റെ ആ​ദ്യ​രം​ഗം ക​ണ്ട് സ​ന്തോ​ഷ ക​ണ്ണീ​ര്‍ പൊ​ഴി​ക്കു​ന്ന ക​യാ​ദു​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൂ​നൈ മോ​ഡ​ലാ​യ ക​യാ​ദു​വി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ട്.



ന​ട​ന്‍ സെ​ന്തി​ല്‍ കൃ​ഷ്ണ രാ​ജാ​മ​ണി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘ബി​ഗ് സ്‌​ക്രീ​നി​ൽ സ്വ​ന്തം ക​ഥാ​പാ​ത്ര​മാ​യ ന​ങ്ങേ​ലി​യു​ടെ ഇ​ൻ​ട്രൊ സീ​ൻ ക​ണ്ടു സ​ന്തോ​ഷം കൊ​ണ്ട് ക​ണ്ണ് നി​റ​ഞ്ഞു ക​യാ​ദു’, എ​ന്നാ​യി​രു​ന്നു വി​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്.