+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹൃ​ദ​യ​'ത്തി​ലൂ​ടെ ഹൃ​ദ​യം കൈ​മാ​റി സെ​ല്‍​വി​യും ജോ​യും

പു​തു​മു​ഖ​ങ്ങ​ള്‍ ഏ​റെ അ​ണി​നി​ര​ന്ന ചി​ത്ര​മാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്ത ഹൃ​ദ​യം. ചി​ത്ര​ത്തി​ല്‍ സെ​ല്‍​വ​ന്‍റെ കാ​മു​കി​യാ​യി വേ​ഷ​മി​ട്ട സെ​ല്‍​വി എ​ന്ന അ​ഞ്ജ​ലി​യും ജോ ​എ​ന

പു​തു​മു​ഖ​ങ്ങ​ള്‍ ഏ​റെ അ​ണി​നി​ര​ന്ന ചി​ത്ര​മാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്ത ഹൃ​ദ​യം. ചി​ത്ര​ത്തി​ല്‍ സെ​ല്‍​വ​ന്‍റെ കാ​മു​കി​യാ​യി വേ​ഷ​മി​ട്ട സെ​ല്‍​വി എ​ന്ന അ​ഞ്ജ​ലി​യും ജോ ​എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ദി​ത്യ​നും വി​വാ​ഹി​ത​ര​നാ​കാ​ന്‍ ഒ​രു​ങ്ങു​ന്നു.

സൈ​ക്കോ​ളി​ജി​സ്റ്റാ​ണ് അ​ഞ്ജ​ലി. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു.

‘ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യ​തോ പ്ര​ണ​യം ഞ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​തോ?’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് ആ​ദി​ത്യ​നൊ​പ്പ​മു​ള​ള ചി​ത്രം അ​ഞ്ജ​ലി പ​ങ്കു​വ​ച്ച​ത്. ഹൃ​ദ​യം സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് വി​ശാ​ഖ് ഇ​രു​വ​ര്‍​ക്കും ആ​ശം​സ നേ​ര്‍​ന്നി​ട്ടു​ണ്ട്.