+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​കാം​ഷ നി​റ​ച്ച് ലൂ​ക്ക് ആ​ന്‍റ​ണി; മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്ക് ട്രെ​യി​ല​ർ

പ്രേ​ക്ഷ​ക​രി​ല്‍ ആ​കാം​ഷ നി​റ​യ്ക്കു​ന്ന മു​ഹൂ​ര്‍​ത്ത​ങ്ങ​ളു​മാ​യി മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കിന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ദു​രൂ​ഹ​ത നി​റ​യു​ന്ന ട്രെ​യി​ല​റി​ല്‍ അ​തി​ഗം​ഭീ​ര പ്ര​ക​ട​ന​മ
ആ​കാം​ഷ നി​റ​ച്ച് ലൂ​ക്ക് ആ​ന്‍റ​ണി; മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്ക് ട്രെ​യി​ല​ർ

പ്രേ​ക്ഷ​ക​രി​ല്‍ ആ​കാം​ഷ നി​റ​യ്ക്കു​ന്ന മു​ഹൂ​ര്‍​ത്ത​ങ്ങ​ളു​മാ​യി മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കിന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ദു​രൂ​ഹ​ത നി​റ​യു​ന്ന ട്രെ​യി​ല​റി​ല്‍ അ​തി​ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് മ​മ്മൂ​ട്ടി കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്.

കെ​ട്ട്യോ​ളാ​ണ് എന്‍റെ മാ​ലാ​ഖ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നി​സാം ബ​ഷീ​ര്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് റോ​ഷാ​ക്ക്. ത്രി​ല്ല​ര്‍ ചി​ത്ര​ത്തിന്‍റെ നി​ര്‍​മാ​ണം മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ്. വേ​ഫെ​റ​ര്‍ ഫി​ലിം​സാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്.



കൊ​ച്ചി​യി​ലും ദു​ബാ​യി​ലു​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മ​മ്മൂ​ട്ടി​യെ കൂ​ടാ​തെ ഷ​റ​ഫു​ദ്ദീ​ന്‍, ജ​ഗ​ദീ​ഷ്, ഗ്രേ​സ് ആ​ന്‍റ​ണി, ബി​ന്ദു പ​ണി​ക്ക​ര്‍, സ​ഞ്ജു ശി​വ​റാം, കോ​ട്ട​യം ന​സീ​ര്‍, ബാ​ബു അ​ന്നൂ​ര്‍, മ​ണി ഷൊ​ര്‍​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

അ​ഡ്വേ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ന്‍, ഇ​ബ്ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി​യ സ​മീ​ര്‍ അ​ബ്ദുള്ളാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​നം ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.