+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​റ​ക​ണ്ണു​ക​ളോ​ടെ സി​ജു വി​ല്‍​സ​ണ്‍; സ്‌​നേ​ബ​ചും​ബ​ന​വു​മാ​യി ഭാ​ര്യ; വീ​ഡി​യോ

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് സി​നി​മ​യ്ക്ക് കി​ട്ടു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ക​ണ്ട് നി​ര്‍​വി​കാ​ര​നാ​യി ന​ട​ന്‍ സി​ജു വി​ല്‍​സ​ണ്‍. സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ക​ണ്ടി​റ​ങ്ങി​യ​തി​ന് ശേ​ഷം നി​റ​ക​ണ്ണു​ക​ളോ
നി​റ​ക​ണ്ണു​ക​ളോ​ടെ സി​ജു വി​ല്‍​സ​ണ്‍; സ്‌​നേ​ബ​ചും​ബ​ന​വു​മാ​യി ഭാ​ര്യ; വീ​ഡി​യോ

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് സി​നി​മ​യ്ക്ക് കി​ട്ടു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ക​ണ്ട് നി​ര്‍​വി​കാ​ര​നാ​യി ന​ട​ന്‍ സി​ജു വി​ല്‍​സ​ണ്‍. സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ക​ണ്ടി​റ​ങ്ങി​യ​തി​ന് ശേ​ഷം നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് താ​രം ആ​രാ​ധ​ക​രിലേക്കിറങ്ങിയത്.

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം സി​ജു വി​ല്‍​സ​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. വി​ന​യ​ന്‍റെ തി​രി​ച്ചു​വ​ര​വ് എ​ന്ന് കൂ​ടി ഈ ​ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം. ചി​ത്രം ക​ണ്ടി​റ​ങ്ങി​യ സി​ജു വി​ല്‍​സ​ന് സ്‌​നേ​ഹ​ചും​ബ​നം ന​ല്‍​കു​ന്ന ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ര്‍ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.



മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. 1800 കാ​ല​ഘ​ട്ട​ത്തി​ലെ തി​രു​വി​താം​കൂ​ർ ച​രി​ത്ര​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. എം.​ജ​യ​ച​ന്ദ്ര​നാ​ണ് സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം. പ​ശ്ചാ​ത്ത​ല സം​ഗീ​തം സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു.