+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്‍​മ​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ വീ​ടി​ന് മു​ന്നി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന് ആ​രാ​ധ​ര്‍; വീ​ഡി​യോ

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്‍​മ​ദി​നം ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ന്നെ​ന്താ​ണ് ആ​ഘോ​ഷ​മെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ജ​ന്‍​മ​ദി​ന​ത്തി​ന് രാ​ത്രി 12 ന് ​ത​ന്നെ താ​ര​ത്തി​
മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്‍​മ​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ വീ​ടി​ന് മു​ന്നി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന് ആ​രാ​ധ​ര്‍; വീ​ഡി​യോ

മെ​ഗാ​സ്റ്റാ​റി​ന്‍റെ ജ​ന്‍​മ​ദി​നം ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ന്നെ​ന്താ​ണ് ആ​ഘോ​ഷ​മെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ജ​ന്‍​മ​ദി​ന​ത്തി​ന് രാ​ത്രി 12 ന് ​ത​ന്നെ താ​ര​ത്തി​ന്‍റെ വീ​ടി​ന് പു​റ​ത്ത് ആ​രാ​ധ​ക​ര്‍ കൂ​ട്ട​മാ​യി എ​ത്തി.

അ​വ​ര്‍ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട മ​മ്മൂ​യ്ക്കാ​യി കേ​ക്ക് മു​റി​ച്ചു. ക​രി​മ​രു​ന്ന് പ്ര​ക​ട​ന​വും ന​ട​ത്തി. വി​വി​ധ മേ​ഖ​ല​യി​ല്‍ നിന്നു​ള്ള മ​മ്മൂ​ട്ടി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍​കാ​രാ​ണ് ഒ​രു​മി​ച്ചെ​ത്തി​യ​ത്.



വീ​ടി​ന് മു​ന്നി​ല്‍ അ​ണി​നി​ര​ന്ന ആ​രാ​ധ​ക​രെ മ​മ്മൂ​ട്ടി നി​ര​ശ​രാ​ക്കി​യി​ല്ല. 12 ക​ഴി​ഞ്ഞ​തോ​ടെ വീ​ടിന്‍റെ മു​ക​ള്‍ നി​ല​യി​ലെ മ​ട്ടു​പ്പാ​വി​ലെ​ത്തി ആ​രാ​ധ​ക​രെ നോ​ക്കി കൈ​വീ​ശി. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യാ​ണ് ആ​ളു​ക​ളെ വീ​ടി​ന് മു​ന്നി​ല്‍ നി​ന്നും പ​റ​ഞ്ഞു​വി​ട്ട​ത്.