+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​ക്ക് മു​ന്നേ സൈ​ക്കി​ളി​ല്‍ പാ​ഞ്ഞ കൗ​മാ​ര​ക്കാ​ര​ന്‍; വീ​ഡി​യോ

മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ യൗ​വ്വ​ന​മാ​യ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. പ്രി​യ താ​ര​ത്തി​ന് ആ​ശം​സ പ്ര​വാ​ഹ​വു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണെ​ത്തു​ന്ന​ത്. ച​ല​ചി​ത്ര താ​രം ര​മേ​ഷ് പി​ഷാ
മ​മ്മൂ​ട്ടി​ക്ക് മു​ന്നേ സൈ​ക്കി​ളി​ല്‍ പാ​ഞ്ഞ കൗ​മാ​ര​ക്കാ​ര​ന്‍; വീ​ഡി​യോ

മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ യൗ​വ്വ​ന​മാ​യ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. പ്രി​യ താ​ര​ത്തി​ന് ആ​ശം​സ പ്ര​വാ​ഹ​വു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണെ​ത്തു​ന്ന​ത്. ച​ല​ചി​ത്ര താ​രം ര​മേ​ഷ് പി​ഷാ​ര​ടി മ​മ്മൂ​ട്ടി​യ്ക്ക് ജ​ന്‍​മ​ദി​നാ​ശം​സ​ക​ള്‍ പ​ങ്കു​വ​ച്ച് ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സൈ​ക്കി​ളി​ല്‍ പോ​കു​ന്ന കു​ട്ടി മ​മ്മൂ​ട്ടി​യു​ടെ വ​ണ്ടി ക​ണ്ട് അ​ദേ​ഹ​ത്തെ ത​ന്‍റെ മൊ​ബൈ​ല്‍ ക്യാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ക. മ​മ്മൂ​ട്ടി​യു​ടെ കാ​ര്‍ ദൂ​രെ നി​ന്നും വ​രു​ന്ന​ത് ക​ണ്ട കു​ട്ടി സൈ​ക്കി​ള്‍ വേ​ഗ​ത്തി​ല്‍ ച​വി​ട്ടി ത​ന്‍റെ മൊ​ബൈ​ലി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​ണ്.



സൈ​ക്കി​ള്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ഴും ക്യാ​മ​റ പു​റ​കോ​ട്ട് പി​ടി​ച്ച് അ​വ​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ക്കു​ക​യാ​ണ്. കാ​ര്‍ അ​ടു​ത്തെ​ത്തു​മ്പോ​ള്‍ ആ​വ​ശേ​ത്തോ​ടെ ഇ​ക്കാ ടാ​റ്റാ എ​ന്ന് പ​റ​യു​ക​യാ​ണ് അ​വ​ന്‍. കാ​റി​ന്‍റെ വി​ന്‍​ഡോ താ​ഴ്ത്തി മ​മ്മൂ​ട്ടി അ​വ​നെ കൈ​വീ​ശി​കാ​ണി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ല്‍. ശേ​ഷം മ​നോ​ഹ​ര​മാ​യി ഒ​രു പു​ഞ്ചി​രി​യും മ​മ്മൂ​ട്ടി​യു​ടെ മു​ഖ​ത്തു​ണ്ടാ​കു​ന്നു.

അ​ക​ത്തും പു​റ​ത്തും സ്‌​നേ​ഹ​ത്തോ​ടെ പി​റ​ന്നാ​ളാ​ശം​സ​ക​ള്‍ എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച് പി​ഷാ​ര​ടി കു​റി​ച്ച​ത്.