+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ണ്ട് മ​ട​ക്കി​ക്കു​ത്തി ഡാ​ന്‍​സു​മാ​യി ഭാ​വ​ന​യും കൂ​ട്ടു​കാ​രി​ക​ളും; വീ​ഡി​യോ

ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സ് ന​മ്പ​റു​മാ​യി ന​ടി ഭാ​വ​ന​യും കൂ​ട്ടു​കാ​രി​ക​ളും. സൈ​ന്യം എ​ന്ന ചി​ത്ര​ത്തി​ലെ ബാ​ഗീ ജീ​ന്‍​സും ഷൂ​സു​മ​ണി​ഞ്ഞ് എ​ന്ന ഗാ​ന​ത്തി​നാ​ണ് താ​ര​ങ്ങ​ള്‍ ചു​വ​ടു വ​ച്ച​ത്. ഭാ​വ​ന​
മു​ണ്ട് മ​ട​ക്കി​ക്കു​ത്തി ഡാ​ന്‍​സു​മാ​യി ഭാ​വ​ന​യും കൂ​ട്ടു​കാ​രി​ക​ളും; വീ​ഡി​യോ

ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സ് ന​മ്പ​റു​മാ​യി ന​ടി ഭാ​വ​ന​യും കൂ​ട്ടു​കാ​രി​ക​ളും. സൈ​ന്യം എ​ന്ന ചി​ത്ര​ത്തി​ലെ ബാ​ഗീ ജീ​ന്‍​സും ഷൂ​സു​മ​ണി​ഞ്ഞ് എ​ന്ന ഗാ​ന​ത്തി​നാ​ണ് താ​ര​ങ്ങ​ള്‍ ചു​വ​ടു വ​ച്ച​ത്. ഭാ​വ​ന​ക്കൊ​പ്പം ശി​ല്‍​പ ബാ​ല,മൃ​ദു​ല മു​ര​ളി,ഷ​ഫ്‌​ന എ​ന്നി​വ​രു​മു​ണ്ട്.

മു​ണ്ടും ഷ​ര്‍​ട്ടും ധ​രി​ച്ച് കൂ​ളിം​ഗ് ഗ്ലാ​സും വെ​ച്ചാ​ണ് നാ​ല്‍​വ​ര്‍ സം​ഘ​ത്തി​ന്‍റെ ഡാ​ന്‍​സ്. ഫ്ലാറ്റിന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യാ​ണ് ഇ​വ​രു​ടെ വേ​ദി.



ബാ​ഗി ജീ​ന്‍​സും ഷൂ​സും ല​ഭ്യ​മ​ല്ല. ക്ഷ​മി​ക്കു​മ​ല്ലോ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഭാ​വ​ന വീ​ഡി​യോ പ​ങ്കു വ​ച്ച​ത്. വീ​ഡി​യോ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.