+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​രി​ല്‍ മാ​റ്റം വ​രു​ത്തി സു​രേ​ഷ് ഗോ​പി

പേ​രി​ല്‍ മാ​റ്റം വ​രു​ത്തി ന​ട​ന്‍ സു​രേ​ഷ് ഗോ​പി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പേ​രി​ലാ​ണ് ന​ട​ന്‍ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.​ പേ​രി​ലെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളി​ല്‍ ഒ​രു എ​സ്(S) കൂ​ടി കൂ​ട്ട
പേ​രി​ല്‍ മാ​റ്റം വ​രു​ത്തി സു​രേ​ഷ് ഗോ​പി

പേ​രി​ല്‍ മാ​റ്റം വ​രു​ത്തി ന​ട​ന്‍ സു​രേ​ഷ് ഗോ​പി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പേ​രി​ലാ​ണ് ന​ട​ന്‍ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.​ പേ​രി​ലെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളി​ല്‍ ഒ​രു എ​സ്(S) കൂ​ടി കൂ​ട്ടി​ചേ​ര്‍​ത്താ​ണ് പു​തി​യ മാ​റ്റം. Suresh Gopi എ​ന്ന സ്‌​പെ​ല്ലിം​ഗി​ന് പ​ക​രം Suressh Gopi എ​ന്നാ​കും ഇ​നി മു​ത​ല്‍ വ​രി​ക.



നേ​ര​ത്തെ ന​ടി ലെ​ന​യും പേ​രി​ന്‍റെ സ്‌​പെ​ല്ലിം​ഗി​ല്‍ ഒ​രു എ(A) ​കൂ​ടി ചേ​ര്‍​ത്ത് പേ​ര് പ​രി​ഷ്‌​ക​രി​ച്ചി​രു​ന്നു. Lenaa എ​ന്നാ​ണ് താ​ര​ത്തി​ന്റെ പു​തി​യ പേ​ര്. ജൂ​ത​സം​ഖ്യ​ശാ​സ്ത്ര പ്ര​കാ​ര​മു​ള്ള ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ണ് താ​രം പേ​ര് മാ​റ്റി​യ​ത്.

പാ​പ്പ​ന്‍ എ​ന്ന ചി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി​യു​ടേ​താ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ച്ച ചി​ത്രം കൂ​ടി ആ​യി​രു​ന്നു ഇ​ത്. ജൂലൈ 29ന് തിയറ്ററിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു. ഉ​ത്രാ​ട ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ചി​ത്രം സീ 5​ല്‍ പ്രീ​മി​യ​ര്‍ ചെ​യ്യും.