+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു രാ​ജ്യാ​ന്ത​ര ചി​ത്ര​മാ​യി​രി​ക്കും ബ​റോ​സ്: മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ദ്യ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ​റോ​സ് സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വേ​ഗ​ത്തി​ല്
ഒ​രു രാ​ജ്യാ​ന്ത​ര ചി​ത്ര​മാ​യി​രി​ക്കും ബ​റോ​സ്: മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ദ്യ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ​റോ​സ് സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ബ​റോ​സെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ പ​റ​യു​ന്നു. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് താ​രം ചി​ത്ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

ഫാന്‍റ​സി ത്രീ ​ഡി ചി​ത്ര​മാ​യാ​ണ് ബ​റോ​സ് ഒ​രു​ക്കു​ന്ന​ത്. പീ​രി​യോ​ഡി​ക് ചി​ത്രം കൂ​ടി​യാ​ണി​ത്. കാ​ത്തി​രി​പ്പി​​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മു​ള്ള ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. ബ​റോ​സി​​ന്‍റെ വി​ജ​യ​മ​നു​സ​രി​ച്ചാ​ണ് ഭാ​വി​യി​ലെ ചി​ത്ര​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യു​ക. ഒ​രു വി​ഷ്വ​ൽ ട്രീ​റ്റ് ത​ന്നെ​യാ​കും ബ​റോ​സ്.​ ചിത്രം ഈ ​വ​ര്‍​ഷം സെ​ന്‍​സ​ര്‍ ചെ​യ്യാ​നാ​ണ് ഞ​ങ്ങ​ളു​ടെ ശ്ര​മം.



പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ന്‍ വ​ര്‍​ക്കു​ക​ളി​ല്‍ പ​ല​തും വി​ദേ​ശ​ത്താ​ണ് ന​ട​ക്കു​ന്ന​ത്. താ​യ്‍​ല​ന്‍​ഡി​ലും ഇ​ന്ത്യ​യി​ലും ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മി​ക്സി​ങ് ലോ​സ് ആ​ഞ്ച​ല്‍​സി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. സം​ഗീ​ത​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് സി​നി​മ​യി​ല്‍. ഈ ​വ​ര്‍​ഷം സെ​ന്‍​സ​ര്‍ ചെ​യ്യാ​ന്‍ പ​റ്റി​യാ​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​നു​ള്ളി​ല്‍ സി​നി​മ കൊ​ണ്ടു​വ​രും.

ഒ​രു​പാ​ട് സ്ഥ​ല​ങ്ങ​ളി​ൽ ഷൂ​ട്ട് ചെ​യ്യേ​ണ്ട സി​നി​മ​യാ​യി​രു​ന്നു. പോ​ർ​ച്ചു​ഗ​ല്‍ ഒ​ക്കെ ലൊ​ക്കേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ത് ന​ട​ന്നി​ല്ല. ആ ​ഭാ​ഗ​ങ്ങ​ളൊ​ക്കെ മ​ദ്രാ​സി​ലാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്.’’–​മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.