+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​നി​ക്ക് പ്രാ​യ​മാ​കു​ന്നു,നീ ​ഇ​പ്പോ​ഴും പ​ഴ​യ​പോ​ലെ ത​ന്നെ; അ​മാ​ലി​ന് ആ​ശം​സ​ക​ളു​മാ​യി ദു​ല്‍​ഖ​ര്‍

ഭാ​ര്യ അ​മാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ അ​റി​യി​ച്ച് ദു​ല്‍​ഖ​ര്‍ സൽമാൻ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. എ​നി​ക്ക് പ്രാ​യം കൂ​ടി വ​രി​ക​യാ​ണെ​ന്നും എ​ന്നാ​ല്‍ നീ ​ഇ​പ്പോ​ഴും പ​ഴ​യ​പോ​ലെ
എ​നി​ക്ക് പ്രാ​യ​മാ​കു​ന്നു,നീ ​ഇ​പ്പോ​ഴും പ​ഴ​യ​പോ​ലെ ത​ന്നെ; അ​മാ​ലി​ന് ആ​ശം​സ​ക​ളു​മാ​യി ദു​ല്‍​ഖ​ര്‍

ഭാ​ര്യ അ​മാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ അ​റി​യി​ച്ച് ദു​ല്‍​ഖ​ര്‍ സൽമാൻ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. എ​നി​ക്ക് പ്രാ​യം കൂ​ടി വ​രി​ക​യാ​ണെ​ന്നും എ​ന്നാ​ല്‍ നീ ​ഇ​പ്പോ​ഴും പ​ഴ​യ​പോ​ലെ​യാ​ണെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു. മ​ക​ള്‍ മ​റി​യ​ത്തി​ന് വേ​ണ്ടി തന്‍റെ കൂ​ടി ക​ട​മ​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തി​ന് ന​ന്ദി പ​റ​യാ​നും ദു​ല്‍​ഖ​ര്‍ മ​റ​ന്നി​ല്ല.

‘‘ന​മ്മ​ൾ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ച ഒ​രു ഡ​സ​നോ​ളം വ​ർ​ഷ​ങ്ങ​ളെ ഇ​വി​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ഈ ​സ​മ​യ​മെ​ല്ലാം ഇത്ര വേഗം എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്? എ​നി​ക്ക് പ്രാ​യ​മാ​കു​ക​യാ​ണ്. പ​ക്ഷെ നീ ​ഇ​പ്പോ​ഴും അ​തേ പഴയപോലെ തന്നെയാണ്.

ഞാ​ൻ അ​ക​ലെ​യാ​യി​രി​ക്കു​മ്പോ​ഴും ചേ​ർ​ത്ത് പി​ടി​ച്ച​തി​ന് ന​ന്ദി. മ​റി​യ​ത്തി​ന് വേ​ണ്ടി എന്‍റെ കൂ​ടി ക​ട​മ​ക​ൾ ചെ​യ്യു​ന്ന​തി​ന് ന​ന്ദി. ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ പു​സ്ത​ക​ത്തി​ൽ നീ ​എ​ഴു​താ​ൻ സ​ഹാ​യി​ക്കു​ന്ന എ​ല്ലാ പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ​ക്കും ന​ന്ദി. ലോ​കം കാ​ണാ​ൻ എ​ന്നോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​തി​നും.

നി​ന​ക്കേ​റ്റ​വും മി​ക​ച്ച ജ​ന്മ​ദി​നം ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. നീ ​ആ​ഗ്ര​ഹി​ക്കും പോ​ലെ. ല​ളി​ത​വും മ​ധു​ര​വു​മാ​യി, നിന്‍റെ പ്രി​യ​പ്പെ​ട്ട ആ​ളു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട, സ്നേ​ഹം നി​റ​ഞ്ഞ ഒ​രു ജ​ന്മ​ദി​നം. വീ​ണ്ടും ജ​ന്മ​ദി​നാ​ശം​സ​ക​ൾ ബൂ. ​ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു.’’–​ദു​ൽ​ഖ​ർ കു​റി​ച്ചു.