പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററിലെത്തും.
അദിതി ബാലന്,ഷമ്മി തിലകന്,ഷൈന്‍ ചോം ചാക്കോ,ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
വിക്രം മെഹ്ര,സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍,സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായഗ്രഹണം ദീപക് ഡി.മേനോന്, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി.