+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ​ത്തി​ന് "ഗോ​ള്‍​ഡ്' എ​ത്തി​ല്ല; റിലീസ് നീട്ടി

പ്രേ​ക്ഷ​ക​ര്‍ ആ​കാം​ഷ​ക​യോ​ടെ കാ​ത്തി​രു​ന്ന അ​ല്‍​ഫോ​ൻ​സ് പു​ത്ര​ന്‍ ചി​ത്രം ഗോ​ള്‍​ഡി​ന്‍റെ റി​ലീ​സ് നീ​ട്ടി. സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ണം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക
ഓ​ണ​ത്തി​ന്

പ്രേ​ക്ഷ​ക​ര്‍ ആ​കാം​ഷ​ക​യോ​ടെ കാ​ത്തി​രു​ന്ന അ​ല്‍​ഫോ​ൻ​സ് പു​ത്ര​ന്‍ ചി​ത്രം ഗോ​ള്‍​ഡി​ന്‍റെ റി​ലീ​സ് നീ​ട്ടി. സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ണം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​കും ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്.

പൃ​ഥ്വി​രാ​ജ്,ന​യ​ന്‍​താ​ര എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ഇ​നി​യും പ്രേ​ക്ഷ​ക​ര്‍ കു​റ​ച്ചു​കൂ​ടി കാ​ത്തി​രി​ക്ക​ണം. നേ​ര​ത്തെ സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തി​യ​റ്റ​റി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

""ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് ജോ​ലി വൈ​കി​യ​തി​നാ​ൽ ഗോ​ൾ​ഡ് ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞേ റി​ലീ​സ് ചെ​യ്യൂ. ഈ ​കാ​ല​താ​മ​സ​ത്തി​ന് ദ​യ​വാ​യി ക്ഷ​മി​ക്കൂ. ഈ ​കാ​ല​താ​മ​സം ഗോ​ൾ​ഡ് റി​ലീ​സ് ചെ​യ്യു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ സൃ​ഷ്ടി​യി​ലൂ​ടെ​ത്ത​ന്നെ നി​ക​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.’’–​അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു