+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളത്തിന്‍റെ ബാഹുബലിയും ദേവസേനയുമിതാ; ആദ്യരാത്രിയിലെ ഗാനം

വെ​ള്ളി​മൂ​ങ്ങ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​രാ​ത്രി എ​ന്ന സിനിമയിലെ ഗാനം പു​റ​ത്തി​റ​ങ്ങി. സന്തോഷ് വർമയുടെ വരി
മലയാളത്തിന്‍റെ ബാഹുബലിയും ദേവസേനയുമിതാ; ആദ്യരാത്രിയിലെ ഗാനം

വെ​ള്ളി​മൂ​ങ്ങ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​രാ​ത്രി എ​ന്ന സിനിമയിലെ ഗാനം പു​റ​ത്തി​റ​ങ്ങി. സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് രഞ്ജിത് ജയരാമൻ, ആൻ ആമി എന്നിവർ ചേർന്നാണ്.

ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​ന​ശ്വ​ര രാ​ജ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. വി​ജ​യ​രാ​ഘ​വ​ൻ, അ​ശ്വി​ൻ, സ​ർ​ജ​നു, മ​നോ​ജ് ഗി​ന്ന​സ്, ജ​യ​ൻ ചേ​ർ​ത്ത​ല, മാ​ല പാ​ർ​വ​തി എ​ന്നി​വരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാ​രി​സ്, ജെ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.