+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ്പ​ച്ചി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് അ​ഹാ​ന; വീ​ഡി​യോ

അ​പ്പ​ച്ചി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി​കൊ​ടു​ത്ത് ന​ടി അ​ഹാ​ന കൃ​ഷ്ണ. ഫ്ലെ​റ്റി​ല്‍ ക​യ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ന​ടി​യും അ​നി​യ​ത്തി ഇ​ഷാ​നി​യും സ​ഫ​ലീ​ക​രി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ടി​ക്കും കു​ടു
അ​പ്പ​ച്ചി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് അ​ഹാ​ന; വീ​ഡി​യോ

അ​പ്പ​ച്ചി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി​കൊ​ടു​ത്ത് ന​ടി അ​ഹാ​ന കൃ​ഷ്ണ. ഫ്ലെ​റ്റി​ല്‍ ക​യ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ന​ടി​യും അ​നി​യ​ത്തി ഇ​ഷാ​നി​യും സ​ഫ​ലീ​ക​രി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ടി​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പ​മാ​ണ് അ​പ്പ​ച്ചി എ​ന്ന് വി​ളി​ക്കു​ന്ന അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി താ​മ​സി​ക്കു​ന്ന​ത്.

""അ​ടു​ത്തി​ടെ​യാ​ണ് ഞ​ങ്ങ​ള്‍ അ​റി​ഞ്ഞ​ത്. അ​പ്പ​ച്ചി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് ഒ​രി​ക്ക​ലെ​ങ്കി​ലും വി​മാ​ന​ത്തി​ല്‍ ക​യ​റു​ക എ​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നെ ആ ​ആ​ഗ്ര​ഹം പൂ​ര്‍​ത്തി​യാ​ക്കാം എ​ന്നോ​ര്‍​ത്തു. ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നും ബാ​ക്കി വ​യ്ക്കാ​ന്‍ പാ​ടി​ല്ല​ല്ലോ''. അ​ഹാ​ന പ​റ​യു​ന്നു. ന​ടി​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ യാ​ത്ര​യു​ടെ​യും ഒ​രു​ക്ക​ങ്ങ​ളു​ടെ​യും എ​ല്ലാം നി​മി​ഷ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്.



ചെ​ന്നൈ​യാണ് അ​പ്പ​ച്ചി​ക്കൊ​പ്പം പോ​കാ​ന്‍ അ​ഹാ​ന തി​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം. ചെ​ന്നൈ​യി​ല്‍ കു​റെ നാ​ള്‍ ജീ​വി​ച്ച ആ​ളാ​ണ് അ​പ്പ​ച്ചി​യെ​ന്നും അ​തി​നാ​ലാ​ണ് ആ ​സ്ഥ​ലം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ഹാ​ന പ​റ​യു​ന്നു​ണ്ട്.

വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യ്ക്ക് ഒ​രു​ങ്ങു​ന്ന അ​പ്പ​ച്ചി​യെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ദ്യ ഫ്ലൈ​റ്റ് യാ​ത്ര​യു​ടെ സു​ന്ദ​ര​നി​മി​ഷ​ങ്ങ​ളെ​ല്ലാം ത​ന്നെ മ​നോ​ഹ​ര​മാ​യി പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട് അ​ഹാ​ന.