+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ള​രെ നി​രാ​ശ തോ​ന്നു​ന്ന നി​മി​ഷ​ങ്ങ​ൾ: ലൈ​ഗ​ര്‍ പ​രാ​ജ​യ​ത്തി​ല്‍ നി​ര്‍​മാ​താ​വ്

വി​ജ​യ് ദേ​വ​ര്‍​കൊ​ണ്ട നാ​ക​നാ​യി എ​ത്തി​യ ചി​ത്രം ലൈ​ഗ​ര്‍ തി​യ​റ്റ​റി​ല്‍ വേ​ണ്ട​ത്ര ച​ല​നം സൃ​ഷ്ടി​ച്ചി​ല്ല. ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണം ഭ​യ​പ്പെ​ടു​ത്തു​ന്ന​തും നി​രാ​
വ​ള​രെ നി​രാ​ശ തോ​ന്നു​ന്ന നി​മി​ഷ​ങ്ങ​ൾ: ലൈ​ഗ​ര്‍ പ​രാ​ജ​യ​ത്തി​ല്‍ നി​ര്‍​മാ​താ​വ്

വി​ജ​യ് ദേ​വ​ര്‍​കൊ​ണ്ട നാ​ക​നാ​യി എ​ത്തി​യ ചി​ത്രം ലൈ​ഗ​ര്‍ തി​യ​റ്റ​റി​ല്‍ വേ​ണ്ട​ത്ര ച​ല​നം സൃ​ഷ്ടി​ച്ചി​ല്ല. ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണം ഭ​യ​പ്പെ​ടു​ത്തു​ന്ന​തും നി​രാ​ശ തോ​ന്നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മാ​ണെ​ന്ന് നി​ര്‍​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ചാ​ര്‍​മി കൗ​ര്‍ പ​റ​ഞ്ഞു.

2020-ലാ​ണ് 'ലൈ​ഗ​ര്‍' സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. 2019-ല്‍ ​ക​ര​ണ്‍ ജോ​ഹ​റി​നെ ക​ണ്ട് സം​സാ​രി​ക്കു​ക​യും സി​നി​മ​യു​ടെ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സി​നി​മ റി​ലീ​സ് ചെ​യ്ത​ത് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം. സി​നി​മ​യെ​ക്കു​റി​ച്ച് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ വേ​ന​ല്‍​ക്കാ​ല അ​വ​ധി മാ​സ​ങ്ങ​ളി​ല്‍ സി​നി​മ റി​ലീ​സ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തും പി​ന്നീ​ട് മ​ഴ​ക്കാ​ല​മാ​യ​തി​നാ​ലും സി​നി​മ റി​ലീ​സ് ചെ​യ്തി​ല്ല. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് 'ലൈ​ഗ​ര്‍' പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്- ചാ​ര്‍​മി പ​റ​ഞ്ഞു.