+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്യ​യു​ടെ ക്യാ​പ്റ്റ​ന്‍; ട്രെ​യി​ല​ര്‍ പുറത്ത്

ആ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ക്യാ​പ്റ്റ​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. സ​യ​ന്‍​സ് ഫി​ക്ഷ​ന്‍ ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന്യ​ഗ്ര​ഹ ജീ​വി​
ആ​ര്യ​യു​ടെ ക്യാ​പ്റ്റ​ന്‍; ട്രെ​യി​ല​ര്‍ പുറത്ത്

ആ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ക്യാ​പ്റ്റ​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. സ​യ​ന്‍​സ് ഫി​ക്ഷ​ന്‍ ത്രി​ല്ല​റാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ വേ​ട്ട​യാ​ടാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഒ​രു മി​ലി​റ്റ​റി ഓ​ഫി​സ​റു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.



ശ​ക്തി സൗ​ന്ദ​ര്‍ രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് നാ​യി​ക.എ​സ്.​യു​വ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യ​ത് ഡി. ​ഇ​മ്മ​നാ​ണ്. എ​ഡി​റ്റിം​ഗ് നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ദീ​പ് ഇ.​രാ​ഘ​വാ​ണ്.

ഹ​രീ​ഷ് ഉ​ത്ത​മ​ന്‍, കാ​വ്യ ഷെ​ട്ടി, ഗോ​കു​ല്‍ ആ​ന​ന്ദ്, സു​രേ​ഷ് മേ​നോ​ന്‍, ഭ​ര​ത് രാ​ജ്, അ​മ്പു​ലി ഗോ​കു​ല്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു. സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.