+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്നേ ഞാ​ന്‍ പൃ​ഥ്വി​ക്കൊ​പ്പ​മു​ണ്ട്: സു​പ്രി​യ

വി​വാ​ഹ​ത്തി​ന് മു​ന്‍​പ് ത​ന്നെ പൃ​ഥ്വി​രാ​ജി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ത​ന്‍റെ സാ​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന ന​ല്‍​കി സു​പ്രി​യ. ഔ​ദ്യോ​ഗി​ക​മാ​യ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​ല്ലെ​ങ്കി​ലും സ​മീ​പ​
അ​ന്നേ ഞാ​ന്‍ പൃ​ഥ്വി​ക്കൊ​പ്പ​മു​ണ്ട്: സു​പ്രി​യ

വി​വാ​ഹ​ത്തി​ന് മു​ന്‍​പ് ത​ന്നെ പൃ​ഥ്വി​രാ​ജി​ന്‍റെ ജീ​വി​ത​ത്തി​ല്‍ ത​ന്‍റെ സാ​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന ന​ല്‍​കി സു​പ്രി​യ. ഔ​ദ്യോ​ഗി​ക​മാ​യ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​ല്ലെ​ങ്കി​ലും സ​മീ​പ​ത്താ​യി താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​ഴ​യ​കാ​ല ചി​ത്രം പ​ങ്കു​വ​ച്ച് സു​പ്രി​യ കു​റി​ച്ചു.

പോ​ക്കി​രി രാ​ജ​യു​ടെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ പൃ​ഥ്വി​രാ​ജ് പു​തി​യൊ​രു വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ അ​വി​ടെ താ​നു​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് സു​പ്രി​യ കു​റി​ച്ച​ത്.



2009 അ​ല്ലെ​ങ്കി​ല്‍ 2010,കൃ​ത്യ​മാ​യി ഓ​ര്‍​ക്കു​ന്നി​ല്ല പോ​ക്കി​രി രാ​ജ​യു​ടെ ഷൂ​ട്ടിം​ഗ് വേ​ള​യി​ലാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ്. ചി​ത്ര​ത്തി​ല്‍ കാ​ണു​ന്ന z4 കാ​ര്‍ പൃ​ഥ്വി​രാ​ജ് സ്വ​ന്ത​മാ​ക്കി​യ​ത് അ​ന്നാ​ണ്. ഔ​ദ്യോ​ഗി​ക ചി​ത്ര​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ങ്കി​ലും അ​വി​ടെ എ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. സു​പ്രി​യ​യു​ടെ വാ​ക്കു​ക​ള്‍.

2011 ഏ​പ്രി​ല്‍ 25ന് ​പാ​ല​ക്കാ​ടാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ദ​ന്പ​തി​ക​ൾ​ക്ക് അ​ലം​കൃ​ത എ​ന്നൊ​രു മ​ക​ളു​മു​ണ്ട്.