+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്ര​മാ​കാ​ൻ സെ​യ്റാ ന​ര​സിം​ഹ റെ​ഡ്ഡി; ട്രെ​യി​ല​ർ കാ​ണാം

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന സെ​യ്റ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത​വി​ട്ടു. സ്വാ​ത​ന്ത്ര​സ​മ​ര സേ​നാ​നി​യാ​യ ഉ​യ്യ​ല​വാ​ഡ ന​ര​സിം​ഹ​റെ​ഡ്ഡി​യു​ടെ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യാ​ണി​ത്.

അ​മി​താ​ഭ് ബ​ച്ച​ൻ, വി​ജ​യ് സേ​തു​പ​തി, കി​ച്ച സു​ധീ​പ്, ന​യ​ൻ താ​ര, ത​മ​ന്ന തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. അ​ഞ്ച് ഭാ​ഷ​ക​ളി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് റാം ​ച​ര​ണ്‍ തേ​ജ​യാ​ണ്.