+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കു​ഞ്ഞ​മ്മി​ണീ​സ് ഹോ​സ്പി​റ്റ​ൽ' ഉ​ട​ൻ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്

ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, നൈ​ല ഉ​ഷ, ബാ​ബു​രാ​ജ്, സ​ര​യു മോ​ഹ​ൻ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​ന​ല്‍ വി. ​ദേ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "കു​ഞ്ഞ​മ്മ

ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, നൈ​ല ഉ​ഷ, ബാ​ബു​രാ​ജ്, സ​ര​യു മോ​ഹ​ൻ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​ന​ല്‍ വി. ​ദേ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "കു​ഞ്ഞ​മ്മി​ണീ​സ് ഹോ ​സ്പി​റ്റ​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ചി​ത്രം ഉ​ട​ൻ തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഫാ​ന്‍റ​സി​യും ഹ്യൂ​മ​റും ചേ​ര്‍​ന്ന ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്. വൗ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ചാ​പ്പി​ള്ളി​യാ​ണ്.

കെ. ​അ​ഭ​യ​കു​മാ​ർ, അ​നി​ല്‍ കു​ര്യ​ന്‍ എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന. ഹ​രി​ശ്രീ അ​ശോ​ക​ന്‍, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ശാ​രി, ശ​ര​ത് ദാ​സ്, ബി​നു പ​പ്പു, മ​ല്ലി​ക സു​കു​മാ​ര​ൻ, ഗം​ഗാ​മീ​ര, അ​ല്‍​ത്താ​ഫ് മ​നാ​ഫ്, ജ​യിം​സ് ഏ​ലി​യ, അ​ഭി​റാം, സു​ധീ​ര്‍ പ​റ​വൂ​ർ, ഉ​ണ്ണി​രാ​ജ, സ്ഫ​ടി​കം ജോ​ര്‍​ജ്, ജി​ലു ജോ​സ​ഫ്, സ​ജീ​ദ് പ​ട്ടാ​ളം, അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് കാ​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍, വി​നാ​യ​ക് ശ​ശി​കു​മാ​ർ, സ​ന്തോ​ഷ് വ​ര്‍​മ എ​ന്നി​വ​ര്‍ എ​ഴു​തി​യ ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കു​ന്ന​ത് ര​ഞ്ജി​ന്‍ രാ​ജാ​ണ്.