+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി ന​മി​ത​യ്ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍; വീ​ഡി​യോ

തെ​ന്നി​ന്ത്യ​ന്‍ ന​ടി ന​മി​ത​യ്ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ജ​നി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെയാണ് അ​മ്മ​യാ​യ വി​വ​രം താ​രം പ​ങ്കു​വ​ച്ച​ത്. ര​ണ്ട് പേ​രും ആ​ണ്‍​കു​ട്ടി​ക​ളാ​ണ്. എ​ല്ലാ​വ​രു​ടെ​യും
ന​ടി ന​മി​ത​യ്ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍; വീ​ഡി​യോ

തെ​ന്നി​ന്ത്യ​ന്‍ ന​ടി ന​മി​ത​യ്ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ജ​നി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെയാണ് അ​മ്മ​യാ​യ വി​വ​രം താ​രം പ​ങ്കു​വ​ച്ച​ത്. ര​ണ്ട് പേ​രും ആ​ണ്‍​കു​ട്ടി​ക​ളാ​ണ്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ള്‍​ക്കും ന​ന്ദി​യു​ണ്ടെ​ന്നും ന​ടി കു​റി​ച്ചു.


ഭ​ര്‍​ത്താ​വ് വീ​രേ​ന്ദ്ര ചൗ​ധ​രി​ക്കൊ​പ്പം കു​ഞ്ഞു​ങ്ങ​ളെ എടുത്തു ​നി​ല്‍​ക്കു​ന്ന വീ​ഡി​യോ​യും ന​മി​ത പ​ങ്കു​വ​ച്ചു. 2017ലാ​യി​രു​ന്നു ന​മി​ത​യു​ടെ​യും നി​ര്‍​മാ​താ​വ് വീ​രേ​ന്ദ്ര ചൗ​ധ​രി​യു​ടെ​യും വി​വാ​ഹം.