+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ന്‍ റ​ഹ്മാ​ന്‍ മു​ത്ത​ച്ഛ​നാ​യി; സ​ന്തോ​ഷ​വാ​ര്‍​ത്ത​യു​മാ​യി മ​ക​ള്‍ റുഷ്ദ

ന​ട​ന്‍ റ​ഹ്മാ​ന്‍റെ മ​ക​ള്‍ റു​ഷ്ദ​ക്ക് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. റു​ഷ്ദ ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഭ​ര്‍​ത്താ​വി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്
ന​ട​ന്‍ റ​ഹ്മാ​ന്‍ മു​ത്ത​ച്ഛ​നാ​യി; സ​ന്തോ​ഷ​വാ​ര്‍​ത്ത​യു​മാ​യി മ​ക​ള്‍ റുഷ്ദ

ന​ട​ന്‍ റ​ഹ്മാ​ന്‍റെ മ​ക​ള്‍ റു​ഷ്ദ​ക്ക് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. റു​ഷ്ദ ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ര്‍​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഭ​ര്‍​ത്താ​വി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് താ​രം സ​ന്തോ​ഷം അ​റി​യി​ച്ച​ത്. താനും കുഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്നും റു​ഷ്ദ കു​റി​ച്ചു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു റു​ഷ്ദ​യു​ടെ​യും അ​ല്‍​താ​ഫി​ന്‍റെ​യും വി​വാ​ഹം. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് അ​ല്‍​താ​ഫ്. റു​ഷ്ദ​യെ കൂ​ടാ​തെ അ​ലീ​ഷ എ​ന്നൊ​രു മ​ക​ള്‍ കൂ​ടി റ​ഹ്മാ​നു​ണ്ട്. എ.ആ​ര്‍.​റ​ഹ്മാന്‍റെ ഭാ​ര്യ സൈ​റ ബാ​നു​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​ മെ​ഹ്‌​റു​ന്നീ​സ​യാ​ണ് ന​ട​ന്‍ റ​ഹ്മാ​ന്‍റെ ഭാ​ര്യ.