+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​ക്കാ​നൊ​രു​ങ്ങി സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍: ചി​ത്രം വ്യാ​ഴാ​ഴ്ച തി​യ​റ്റ​റി​ല്‍

പ്ര​ണ​യവും ‌സൗഹൃദവും ജീ​വി​ത​വും വ്യ​ത്യ​സ്തമായി അ​വ​ത​രി​പ്പി​ച്ച് ലാ​ല്‍ ജോ​സ് ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ളുടെ ട്രെയിലർ. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ളു​മാ​ണ് ട്രെ​യി​ല​
പ​റ​ക്കാ​നൊ​രു​ങ്ങി സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍: ചി​ത്രം വ്യാ​ഴാ​ഴ്ച തി​യ​റ്റ​റി​ല്‍

പ്ര​ണ​യവും ‌സൗഹൃദവും ജീ​വി​ത​വും വ്യ​ത്യ​സ്തമായി അ​വ​ത​രി​പ്പി​ച്ച് ലാ​ല്‍ ജോ​സ് ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ളുടെ ട്രെയിലർ. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ളു​മാ​ണ് ട്രെ​യി​ല​റി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തി​ല്‍ കാ​ണി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ നി​ര്‍​ണാ​യ​ക​മാ​യ ഒ​രു ദി​വ​സവും അതിന്‍റെ അ​ന്വേ​ഷ​ണങ്ങളുമാണ് കാണിക്കുന്നത്. പ്രേ​ക്ഷ​ക​രി​ല്‍ ആ​കാം​ഷ നി​റ​യ്ക്കു​ന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



റി​യാ​ലി​റ്റി ഷോ ​താ​ര​ങ്ങ​ളാ​യി​രു​ന്ന​ ദ​ര്‍​ശ​ന, വി​ന്‍​സി അ​ലോ​ഷ്യ​സ്, ശം​ഭു, ആ​ഡീ​സ് അ​ക്ക​രെ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു സു​പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ ജോ​ജു ജോ​ര്‍​ജും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

ലാ​ല്‍ ജോ​സും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​സാ​ഗ​റും 10 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പി.​ജി. പ്ര​ഗീ​ഷ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ജ്മ​ല്‍ സാ​ബു​വാ​ണ്. എ​ഡി​റ്റിംഗ് ര​ഞ്ജ​ന്‍ എ​ബ്ര​ഹാം, ഗാ​ന​ര​ച​ന വ​യ​ലാ​ര്‍ ശ​ര​ത്, വി​നാ​യ​ക് ശ​ശി​കു​മാ​ര്‍. ചി​ത്രം ഓ​ഗ​സ്റ്റ് 18-ന് ​തി​യ​റ്റ​റുകളിൽ എത്തും.