+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിരിപ്പിച്ച് കൊല്ലാൻ ഉറിയടി; ട്രെയിലർ കാണാം

എ.ജെ. വർഗീസിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഉറിയടിയുടെ ടീസർ പുറത്തുവിട്ടു. ​നർമത്തിന് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ശ്രീനിവാസൻ, അജു വർഗീസ്, അജു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ
ചിരിപ്പിച്ച് കൊല്ലാൻ ഉറിയടി; ട്രെയിലർ കാണാം

എ.ജെ. വർഗീസിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഉറിയടിയുടെ ടീസർ പുറത്തുവിട്ടു. ​നർമത്തിന് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ശ്രീനിവാസൻ, അജു വർഗീസ്, അജു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിനേഷ് ദാമോദറിന്‍റെതാണ് തിരക്കഥ. ഫ്രെഡ്സ് ഫിലിം ഫാക്ടറിയുടെയും ഫിഫ്റ്റി സിക്സ് സിനിമാസിന്‍റെയും ബാനറിൽ നൈസാം സലാം, സുധീഷ് ശങ്കർ, രാജേഷ് നാരായണൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.