+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിരിപ്പിക്കാൻ ബിജു മേനോൻ; ആദ്യരാത്രിയുടെ ട്രെയിലർ എത്തി

വെ​ള്ളി​മൂ​ങ്ങ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​രാ​ത്രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ബി​ജ
ചിരിപ്പിക്കാൻ ബിജു മേനോൻ; ആദ്യരാത്രിയുടെ ട്രെയിലർ എത്തി

വെ​ള്ളി​മൂ​ങ്ങ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​രാ​ത്രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​ന​ശ്വ​ര രാ​ജ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

വി​ജ​യ​രാ​ഘ​വ​ൻ, അ​ശ്വി​ൻ, സ​ർ​ജ​നു, മ​നോ​ജ് ഗി​ന്ന​സ്, ജ​യ​ൻ ചേ​ർ​ത്ത​ല, മാ​ല പാ​ർ​വ​തി എ​ന്നി​വരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാ​രി​സ്, ജെ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.