+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​നീ​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ പാവപ്പെട്ടവർക്ക് ആംബു​ല​ന്‍സുമായി പ്ര​കാ​ശ് രാ​ജ്

ന​ട​ന്‍ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ആം​ബു​ല​ന്‍​സ് സം​ഭാ​വ​ന ന​ല്‍​കി ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി ആംബുല​ന്‍​സ് സേ​വ​നം ല​ഭ്
പു​നീ​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍  പാവപ്പെട്ടവർക്ക് ആംബു​ല​ന്‍സുമായി പ്ര​കാ​ശ് രാ​ജ്

ന​ട​ന്‍ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ആം​ബു​ല​ന്‍​സ് സം​ഭാ​വ​ന ന​ല്‍​കി ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി ആംബുല​ന്‍​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​കാ​ശ് രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.അ​പ്പു എ​ക്‌​സ്പ്ര​സ് എ​ന്ന പേ​രി​ലാ​ണ് ആം​ബു​ല​ന്‍​സ് പു​റ​ത്തി​റ​ങ്ങു​ക. പ്ര​കാ​ശ് രാ​ജ് ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ സ​ഹി​തം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

"അ​പ്പു എ​ക്സ്പ്ര​സ്'- ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി സൗ​ജ​ന്യ സേ​വ​ന​ത്തി​നു​ള്ള ആം​ബു​ല​ന്‍​സ് സം​ഭാ​വ​ന ചെ​യ്യു​ന്നു. പ്ര​കാ​ശ് രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ ഈ ​സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. ജീ​വി​തം തി​രി​കെ ന​ല്‍​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം' പ്ര​കാ​ശ് രാ​ജ് കു​റി​ച്ചു.


അപ്പു എന്ന് വിളിപേരുള്ള പുനീത് രാജ് കുമാർ ആരാധകരുടെ ഹൃദയത്തോട് ചേർന്നുനിന്ന നടനായിരുന്നു. സാധാരണക്കാരുടെ ഇടയിലും പുനീതിന് ആരാധകർ ഏറെയുണ്ടായിരുന്നു. 2021 ഒക്ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് അന്തരിച്ചത്.