വെള്ളിമൂങ്ങായ്ക്ക് ശേഷം ജിബു ജേക്കബ്- ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യരാത്രിയുടെ ടീസർ പുറത്തുവിട്ടു. അജു വർഗീസ്, അനശ്വര രാജൻ, വിജയരാഘവൻ, ശ്രീലക്ഷ്മി, പൗളി വിത്സണ്, സ്നേഹ ബാബു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഷാരീസ്, ജെബിൻ എന്നിവരുടേതാണ് തിരക്കഥ. സെൻട്രൽ പിക്ചേഴ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.