+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി മാ​ല പാ​ര്‍​വ​തി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

ന​ടി മാ​ല പാ​ര്‍​വ​തി​യു​ടെ മാ​താ​വ് ഡോ.​കെ.​ല​ളി​ത അ​ന്ത​രി​ച്ചു. ക​ര​ളി​ലെ അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ പ​ട്ടം എ​സ്‌‌യു​ടി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​മ്മ യാ​
ന​ടി മാ​ല പാ​ര്‍​വ​തി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

ന​ടി മാ​ല പാ​ര്‍​വ​തി​യു​ടെ മാ​താ​വ് ഡോ.​കെ.​ല​ളി​ത അ​ന്ത​രി​ച്ചു. ക​ര​ളി​ലെ അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ പ​ട്ടം എ​സ്‌‌യു​ടി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​മ്മ യാ​ത്ര​യാ​യി! തി​രു​വ​ന​ന്ത​പു​രം, പ​ട്ടം എ​സ്‌‌‌യു​ടി ഹോ​സ്പി​റ്റ​ലി​ല്‍ വ​ച്ചാ​യി​രു​ന്നു. 5.48-ന്. ​ജൂ​ലൈ 12 മു​ത​ല്‍, ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ലി​വ​റി​ല്‍ സെ​ക്ക​ണ്ട​റീ​സ്. അ​റി​ഞ്ഞ​ത് 12-ന്. ​മാ​ര​ക​മാ​യ രോ​ഗം, ഞ​ങ്ങ​ള്‍​ക്ക് പ​രി​ച​രി​ക്കാ​ന്‍, ശ്രു​ശ്രൂ​ഷി​ക്കാ​ന്‍,22 ദി​വ​സ​മേ കി​ട്ടി​യൊ​ള്ളു. മാ​ല പാ​ര്‍​വ​തി കു​റി​ച്ചു.

എ​സ്എ​ടി ആ​ശു​പ​ത്രി റി​ട്ട. പ്രൊ​ഫ​സ​റും വ​കു​പ്പു​മേ​ധാ​വി​യു​മാ​യി​രു​ന്നു ഡോ. ​ല​ളി​ത. സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും പ​ട്ടം എ​സ്‌യു​ടി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച സി.​വി. ത്രി​വി​ക്ര​മ​നാ​ണ് ഭ​ര്‍​ത്താ​വ്. ല​ക്ഷ്മി മ​നു എ​സ്.കു​മാ​ര​ന്‍, മാ​ല പാ​ര്‍​വ​തി എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. സം​സ്‌​കാ​രം വൈ​കി​ട്ട് 5.30 ന് ​ശാ​ന്തി​ക​വാ​ട​ത്തി​ല്‍.