+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ സം​ഗീ​തം അ​റി​യാ​ത്ത​വ​ര്‍; ന​ഞ്ചി​യ​മ്മ​ക്ക് കി​ട്ടി​യ​ത് അ​ര്‍​ഹി​ച്ച അ​വാ​ര്‍​ഡെ​ന്ന് അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍

ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ന​ഞ്ചി​യ​മ്മ​യു​ടെ അ​വാ​ര്‍​ഡ് നേ​ട്ട​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കു മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍.ന​ഞ്ചി​യ​മ്മ പു​ര​സ്‌​ക്കാ​
വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ സം​ഗീ​തം അ​റി​യാ​ത്ത​വ​ര്‍; ന​ഞ്ചി​യ​മ്മ​ക്ക് കി​ട്ടി​യ​ത് അ​ര്‍​ഹി​ച്ച അ​വാ​ര്‍​ഡെ​ന്ന് അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍

ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ന​ഞ്ചി​യ​മ്മ​യു​ടെ അ​വാ​ര്‍​ഡ് നേ​ട്ട​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കു മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍.

ന​ഞ്ചി​യ​മ്മ പു​ര​സ്‌​ക്കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ണെ​ന്നും അ​തി​നെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​രു​ടെ സം​ഗീ​തം മ​ന​സി​ലാ​യി​ല്ലെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ പ​റ​ഞ്ഞു.

ക​ര്‍​ണാ​ട്ടി​ക് സം​ഗീ​തം സം​ഗീ​ത​തി​ലെ ഒ​രു വി​ഭാ​ഗം മാ​ത്ര​മാ​ണ്.​ഏ​ത് സം​ഗീ​ത​തെ​യും സി​നി​മാ അ​വാ​ര്‍​ഡി​നു പ​രി​ഗ​ണി​ക്കാ​മെ​ന്നും സം​വി​ധാ​യ​ക​ന്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ന​ഞ്ചി​യ​മ്മ​യെ പ​രി​ഗ​ണി​ച്ച​തി​നു ദേ​ശീ​യ അ​വാ​ര്‍​ഡ് ക​മ്മി​റ്റി​ക്കും അ​യ്യ​പ്പ​ന്‍ കോ​ശി ടീ​മി​നും അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ ന​ന്ദി അ​റി​യി​ച്ചു.