+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​വ​ക​യെ മെ​രു​ക്കാ​ൻ ഇ​ട്ടി​ച്ച​നും കൂ​ട്ട​രും; ഇ​ട്ടി​മാ​ണി​യി​ലെ ഗാ​നം കാ​ണാം

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് 4 മ്യൂ​സി​ക് ഈ​ണം
ഇ​ട​വ​ക​യെ മെ​രു​ക്കാ​ൻ ഇ​ട്ടി​ച്ച​നും കൂ​ട്ട​രും; ഇ​ട്ടി​മാ​ണി​യി​ലെ ഗാ​നം കാ​ണാം

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് 4 മ്യൂ​സി​ക് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ബി​ബി മാ​ത്യു, സു​ൽ​ഫീ​ഖ്, ദേ​വി​ക സൂ​ര്യ പ്ര​കാ​ശ്, വൃ​ദ്ധ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ഹ​ണി റോ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, കെ​പി​എ​സി ല​ളി​ത, അ​ജു വ​ർ​ഗീ​സ്, വി​നു മോ​ഹ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, സി​ദ്ധി​ഖ്, സു​നി​ൽ സു​ഖ​ദ, സ​ലീം കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, സ്വാ​സി​ക തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.