+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സാ​യി വീ​ണ്ടും വി​ശാ​ൽ; "ലാ​ത്തി' ടീ​സ​ർ പു​റ​ത്ത്

വി​ശാ​ൽ വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന "ലാ​ത്തി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ന​വ മാ​
പോ​ലീ​സാ​യി വീ​ണ്ടും വി​ശാ​ൽ;

വി​ശാ​ൽ വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന "ലാ​ത്തി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി.

എ.​വി​നോ​ദ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് റാ​ണാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്. സ​ത്യ​സ​ന്ധ​നും ധീ​ര​നു​മാ​യ പോ​ലീ​സു​കാ​ര​ന്‍റെ റോ​ളി​ലാ​ണ് വി​ശാ​ൽ എ​ത്തു​ന്ന​ത്. സു​നൈ​ന​യാ​ണ് നാ​യി​ക.

പീ​റ്റ​ർ ഹെ​യ്ൻ ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​റാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലും സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 15ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.