+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാൻഡായി "പാപ്പൻ': രണ്ടാം ട്രെയിലർ പുറത്ത്

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ക്കു​ന്ന "പാ​പ്പ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ൻ​ഡ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.സൂ​പ്പ​ർ​താ​രം സു​രേ​ഷ് ഗോ​പി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം
ഗ്രാൻഡായി

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ക്കു​ന്ന "പാ​പ്പ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ൻ​ഡ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

സൂ​പ്പ​ർ​താ​രം സു​രേ​ഷ് ഗോ​പി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം കാ​ക്കി​യ​ണി​യു​ന്ന ഈ ​ജോ​ഷി ചി​ത്ര​ത്തി​നാ​യി ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​ക്ഷ​ൻ-​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ എ​ബ്ര​ഹാം മാ​ത്യു മാ​ത്ത​ൻ എ​ന്ന ശക്തനായ പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യി​യാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ "എ​സ്ജി' എ​ത്തു​ന്ന​ത്. ഗോ​കു​ൽ സു​രേ​ഷ്, നൈ​ല ഉ​ഷ, ജ​നാ​ർ​ദ​ന​ൻ, വി​ജ​യ​രാ​ഘ​വ​ൻ, നീ​ത പി​ള്ള എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.



സു​രേ​ഷ് ഗോ​പി​യു​ടെ 252-ാം ചി​ത്ര​മാ​യ "പാ​പ്പ​ൻ' നി​ർ​മി​ക്കു​ന്ന​ത് ഗോ​കു​ലം ഗോ​പാ​ല​ൻ,ഡേ​വി​ഡ് കാ​ച്ചാ​പ്പി​ള്ളി, റാ​ഫി മാ​തി​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ആ​ർ ജെ ​ഷാ​നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്രം ജൂ​ലൈ 29-ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.