+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ​ച്ചി​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു'

സ​ച്ചി എ​വി​ടെ​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ സ​ന്തോ​ഷി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്ന് ന​ട​ൻ പൃ​ഥ്വി​രാ​ജ്. സ​ച്ചി​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും എ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും പൃ​ഥ

സ​ച്ചി എ​വി​ടെ​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ സ​ന്തോ​ഷി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്ന് ന​ട​ൻ പൃ​ഥ്വി​രാ​ജ്. സ​ച്ചി​യെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും എ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​ച്ചി​യെ അ​നു​സ്മ​രി​ച്ച് പൃ​ഥ്വി കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

സ​ച്ചി സം​വി​ധാ​നം ചെ​യ്ത "അ​യ്യ​പ്പ​നും കോ​ശി​യും' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ബി​ജു മേ​നോ​നും മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക പു​ര​സ്കാ​രം നേ​ടി​യ ന​ഞ്ചി​യ​മ്മ​യ്ക്കും ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ അ​ണി​യ​റ ശി​ൽ​പ്പി​ക​ൾ​ക്കും പൃ​ഥ്വി​രാ​ജ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

"ബി​ജു ചേ​ട്ട​നും ന​ഞ്ചി​യ​മ്മ​യ്ക്കും അ​യ്യ​പ്പ​നും കോ​ശി​യു​ടെ മു​ഴു​വ​ൻ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. പി​ന്നെ സ​ച്ചി.. എ​നി​ക്ക് എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല മ​നു​ഷ്യാ. നീ ​എ​വി​ടെ​യാ​യി​രു​ന്നാ​ലും നീ ​സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ഞാ​ൻ നി​ന്നെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു. എ​ന്നും അ​ങ്ങ​നെ​യാ​യി​രി​ക്കും'– പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.