+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്ഷ​ന്‍റെ കൊ​ടു​മു​ടി​യി​ൽ വാ​ർ; ട്രെ​യി​ല​ർ കാ​ണാം

ഹൃ​ത്വി​ക് റോ​ഷ​ൻ, ടൈ​ഗ​ർ ഷെ​റോ​ഫ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ർ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദാ​ണ് സി​നി​മ സം​വി​ധാ​നം
ആ​ക്ഷ​ന്‍റെ കൊ​ടു​മു​ടി​യി​ൽ വാ​ർ; ട്രെ​യി​ല​ർ കാ​ണാം

ഹൃ​ത്വി​ക് റോ​ഷ​ൻ, ടൈ​ഗ​ർ ഷെ​റോ​ഫ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന വാ​ർ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വാ​ണി ക​പൂ​റാ​ണ് സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ബാം​ഗ് ബാം​ഗ് എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ഹൃ​ത്വി​ക്-​സി​ദ്ധാ​ർ​ത്ഥ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണി​ത്. ആ​ദി​ത്യ ചോ​പ്ര​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.