+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​വ്ര​പ്ര​ണ​യം തു​ളു​മ്പു​ന്ന നൃ​ത്താ​വി​ഷ്‌​കാ​ര​വു​മാ​യി റം​സാ​നും പ്രി​യാ വാ​ര്യ​റും; വീ​ഡി​യോ

പ്ര​ണ​യാ​ര്‍​ദ്ദ നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍ റം​സാ​നും ന​ടി പ്രി​യ വാ​ര്യ​റും. വി​ജ​യ് സേ​തു​പ​തി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം 96ലെ ​കാ​ത​ലെ കാതലെ എ​ന്ന ഗാ​ന​ത്തി​നാ​ണ് ഇ​രു​വ​രും ചു​വ​
തീ​വ്ര​പ്ര​ണ​യം തു​ളു​മ്പു​ന്ന നൃ​ത്താ​വി​ഷ്‌​കാ​ര​വു​മാ​യി റം​സാ​നും പ്രി​യാ വാ​ര്യ​റും; വീ​ഡി​യോ

പ്ര​ണ​യാ​ര്‍​ദ്ദ നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍ റം​സാ​നും ന​ടി പ്രി​യ വാ​ര്യ​റും. വി​ജ​യ് സേ​തു​പ​തി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം 96-ലെ ​കാ​ത​ലെ കാതലെ എ​ന്ന ഗാ​ന​ത്തി​നാ​ണ് ഇ​രു​വ​രും ചു​വ​ടു​വ​യ്ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു റൂ​മി​ന​ക​ത്ത് മാ​ത്ര​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലായി കഴിഞ്ഞു. വേ​റി​ട്ട രീ​തി​യി​ല്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന ഈ പ്ര​ണ​യം ആ​രാ​ധ​കരും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.



അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ർ. മ​ല​യാ​ളി​യാ​യ പ്ര​ശാ​ന്ത് മാ​മ്പു​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ന്ദി ചി​ത്രം ശ്രീ​ദേ​വി ബം​ഗ്ലാ​വ്, മ​ല​യാ​ള സി​നി​മ 'ഇ​ഷ്‌​ക്' ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് എ​ന്നി​വ​യാ​ണ് ന​ടി​യു​ടെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ പ്രോ​ജ​ക്ടു​ക​ള്‍.

ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച താ​ര​മാ​ണ് റം​സാ​ൻ. ഈ​യ​ടു​ത്തി​റ​ങ്ങി​യ ഭീ​ക്ഷ്മ​പ​ർ​വ്വം എ​ന്ന ചി​ത്ര​ത്തി​ൽ റം​സാ​ൻ അ​ഭി​ന​യി​ച്ച പാ​ട്ട് സൂ​പ്പ​ർ ഹി​റ്റ് ആ​യി​രു​ന്നു.