+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മനോഹരമായി പകർത്തുന്ന ഭർത്താവ്; ചിത്രങ്ങൾ

ല​യാ​ള സി​നി​മ​യി​ലേ​ക്ക് നി​റ​ഞ്ഞ ചി​രി​യോ​ടെ എ​ത്തി​യ ന​ടി​യാ​ണ് മി​യ ജോ​ര്‍​ജ്. സ്വ​ന്തം വീ​ട്ടി​ലെ കു​ട്ടി എ​ന്നൊ​രു അ​ടു​പ്പം പ​ല​ര്‍​ക്കും മി​യ​യോ​ട് തോ​ന്നാം. ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​
മി​യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മനോഹരമായി പകർത്തുന്ന ഭർത്താവ്; ചിത്രങ്ങൾ

ല​യാ​ള സി​നി​മ​യി​ലേ​ക്ക് നി​റ​ഞ്ഞ ചി​രി​യോ​ടെ എ​ത്തി​യ ന​ടി​യാ​ണ് മി​യ ജോ​ര്‍​ജ്. സ്വ​ന്തം വീ​ട്ടി​ലെ കു​ട്ടി എ​ന്നൊ​രു അ​ടു​പ്പം പ​ല​ര്‍​ക്കും മി​യ​യോ​ട് തോ​ന്നാം. ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മി​യ വ​ള​രെ സ​ജീ​വ​മാ​ണ്. വി​വി​ധ വേ​ഷ​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും താ​രം പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.



ഭ​ര്‍​ത്താ​വ് അ​ശ്വി​നാ​ണ് മി​യ​യു​ടെ എ​ല്ലാ ചി​ത്ര​ങ്ങ​ള്‍​ക്കും പു​റ​കി​ല്‍. കു​ഞ്ഞു​ണ്ടാ​യ​തി​നു ശേ​ഷ​വും ഷൂ​ട്ടിം​ഗി​നാ​യും മ​റ്റും യാ​ത്ര​ക​ള്‍ ന​ട​ത്തു​ന്ന മി​യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ ക്യാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ന്ന​ത് അ​ശ്വി​നാ​ണ്.





വി​ക്രം നാ​യ​ക​നാ​കു​ന്ന കോ​ബ്ര​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മി​യ​യു​ടെ യാ​ത്ര​വി​ശേ​ഷ​ങ്ങ​ള​ട​ക്കം വൈ​റ​ലാ​യി​രു​ന്നു. കോ​ബ്ര​യു​ടെ പി​ന്നാ​മ്പു​റ കാ​ഴ്ച​ക​ള്‍ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ താ​രം പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ നി​ര​വ​ധി റീ​ല്‍​സു​ക​ളും താ​രം പ​ങ്കു​വ​ക്കാ​റു​ണ്ട്.



2020 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു മി​യ​യു​ടെ വി​വാ​ഹം. കൊ​ച്ചി സ്വ​ദേ​ശി​യാ​ണ് ഭ​ര്‍​ത്താ​വ് അ​ശ്വി​ന്‍. ഒ​രു വ​യ​സു​ള്ള മ​ക​ന്‍ ലൂ​ക്കാ​യു​ടെ വി​ശേ​ഷ​ങ്ങ​ളും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ക്കാ​റു​ണ്ട്.