+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ട് കിലോ പോത്തിറച്ചി വാങ്ങി വീട്ടിൽ പോണം; ഇ​ട്ടി​മാ​ണി​യു​ടെ ട്രെ​യി​ല​ർ എ​ത്തി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യു
രണ്ട് കിലോ പോത്തിറച്ചി വാങ്ങി വീട്ടിൽ പോണം; ഇ​ട്ടി​മാ​ണി​യു​ടെ ട്രെ​യി​ല​ർ എ​ത്തി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​തും.

ഹ​ണി റോ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ധി​ക ശ​ര​ത്കു​മാ​ർ, അ​ശോ​ക​ൻ, സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, കൈ​ലാ​ഷ്, കെ​പി​എ​സി ല​ളി​ത, വി​വി​യ, സ്വാ​സി​ക, അ​രി​സ്റ്റൊ സു​രേ​ഷ്, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.