+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും സീ​നു​ക​ൾ ക്ര​മീ​ക​രി​ച്ചും സം​വി​ധ​യ​ക​നാ​യി മോ​ഹ​ൻ​ലാ​ൽ; ബ​റോ​സ് മേ​ക്കിം​ഗ് വീ​ഡി​യോ

മോ​ഹ​ന്‍​ലാ​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബ​റോ​സി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യും സീ​നു​ക​ള്‍ ക്ര​മീ​ക​രി​ച്ചും സെ​റ്റി​ല്‍ ഓ​ടി ന​ട​ക്
നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും സീ​നു​ക​ൾ ക്ര​മീ​ക​രി​ച്ചും സം​വി​ധ​യ​ക​നാ​യി മോ​ഹ​ൻ​ലാ​ൽ; ബ​റോ​സ് മേ​ക്കിം​ഗ് വീ​ഡി​യോ

മോ​ഹ​ന്‍​ലാ​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബ​റോ​സി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യും സീ​നു​ക​ള്‍ ക്ര​മീ​ക​രി​ച്ചും സെ​റ്റി​ല്‍ ഓ​ടി ന​ട​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലി​നെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​നാ​വു​ക. എ​വി​ടെ​യൊ​ക്കെ​യാ​ണ് ക്യാ​മ​റ​വെ​ക്കേ​ണ്ടെ​തെ​ന്നും ഏ​ത് ആം​ഗി​ളി​ലാ​ണ് ഷോ​ട്ടു​ക​ള്‍ എ​ടു​ക്കേ​ണ്ട​തെ​ന്നും കൃ​ത്യ​മാ​യി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന ഒ​രു സം​വി​ധാ​യാ​ക​നെ​യും അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​ന്ന ഒ​രു ന​ട​നെ​യും ദൃശ്യങ്ങളിൽ കാ​ണാം.



സി​നി​മ​യി​ല്‍ ബ​റോ​സ് എ​ന്ന ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന​ത്. വാ​സ്‌​കോ​ഡ​ഗാ​മ​യു​ടെ നി​ധി സൂ​ഷി​പ്പു​കാ​ര​നാ​ണ് ബ​റോ​സ്. നി​ധി തേ​ടി ഒ​രു കു​ട്ടി ബ​റോ​സി​ന് മു​ന്നി​ലെ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.വി​ദേ​ശ ന​ടി പാ​സ് വേ​ഗ, ഗു​രു സോ​മ​സു​ന്ദ​രം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്..

മൈ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍ അണിയിച്ചൊരുക്കിയ ജി​ജോ പു​ന്നൂ​സാണ് ബറോസിന്‍റെ രചിയിതാവ്. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ൻ, പ്രൊ​ഡ​ക്‌‌​ഷ​ൻ ഡി​സൈ​ന​ർ സ​ന്തോ​ഷ് രാ​മ​ൻ. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സിന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ ണി പെ​രു​മ്പാ​വൂ​രാ​ണ് ചിത്രം നിർമിക്കുന്നത്.