+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ല്‍​പ​തി​ന്‍റെ ചെ​റു​പ്പം; സ്ലിം ​ലു​ക്കി​ല്‍ അ​തി​സു​ന്ദ​രി​യാ​യി മീ​ര ജാ​സ്മി​ന്‍

മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മീ​ര ജാ​സ്മി​ന്‍. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ​ല്ലാം മീ​ര എ​ന്ന ന​ടി​യു​ടെ അ​സാ​ധാ​ര​ണ മി​ക​വ് ന​മു​ക്ക് കാ​ണാം. ചെ​റി​യ ഇ​ട​വേ​ള​ക്ക്
നാ​ല്‍​പ​തി​ന്‍റെ ചെ​റു​പ്പം; സ്ലിം ​ലു​ക്കി​ല്‍ അ​തി​സു​ന്ദ​രി​യാ​യി മീ​ര ജാ​സ്മി​ന്‍

മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മീ​ര ജാ​സ്മി​ന്‍. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ​ല്ലാം മീ​ര എ​ന്ന ന​ടി​യു​ടെ അ​സാ​ധാ​ര​ണ മി​ക​വ് ന​മു​ക്ക് കാ​ണാം. ചെ​റി​യ ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ ന​ടി​യെ ആ​രാ​ധ​ക​ര്‍ ഏ​റെ സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ഴി​താ മീ​ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



സ്ലിം ​ലു​ക്കി​ല്‍ സു​ന്ദ​രി​യാ​യി​രി​ക്കു​ന്ന മീ​ര ജാ​സ്മി​ന്‍ എ​ന്ന നാ​ല്‍​പ​തു​കാ​രി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ക​റു​ത്ത പാ​ന്‍റും വെ​ള്ള ഷ​ര്‍​ട്ടു​മി​ട്ട് അ​തി സു​ന്ദ​രി​യി​യാ​രി​ക്കു​ന്ന മീ​ര ഇ​പ്പോ​ള്‍ ഫി​റ്റ്‌​നെ​സ് കാ​ര്യ​ത്തി​ല്‍ അ​തീ​വ ശ്ര​ദ്ധാ​ലു​വാ​ണ്.



സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ക്കെ പ​ങ്കു​വ​ക്കാ​റു​മു​ണ്ട് മീ​ര. ദു​ബാ​യി​ലാ​ണ് താ​രം ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത മ​ക​ള്‍ എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മീ​ര ജാ​സ്മി​ന്‍ ചി​ത്രം.