+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞങ്ങളുടെ അനുഗ്രഹമായിരുന്നു സാഗർ, പക്ഷേ പെ​ട്ട​ന്ന് തി​രി​കെ വി​ളി​ച്ചു ദൈ​വം അ​ദ്ദേ​ഹ​ത്തെ; ക​ണ്ണു​ന​ന​യി​ക്കു​ന്ന കു​റി​പ്പു​മാ​യി മീ​ന

ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​നെ അ​നു​സ്മ​രി​ച്ച് ന​ടി മീ​ന. കു​ടും​ബ​ത്തി​ന്‍റെ അ​നു​ഗ്ര​മാ​യി​രു​ന്നു വി​ദ്യാ​സാ​ഗ​റെ​ന്നും വ​ള​രെ പെ​ട്ട​ന്നു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രി​കെ​കൊ​ണ്ടു പോ​യെ​ന്നും മീ​
ഞങ്ങളുടെ അനുഗ്രഹമായിരുന്നു സാഗർ, പക്ഷേ പെ​ട്ട​ന്ന് തി​രി​കെ വി​ളി​ച്ചു ദൈ​വം അ​ദ്ദേ​ഹ​ത്തെ; ക​ണ്ണു​ന​ന​യി​ക്കു​ന്ന കു​റി​പ്പു​മാ​യി മീ​ന

ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​നെ അ​നു​സ്മ​രി​ച്ച് ന​ടി മീ​ന. കു​ടും​ബ​ത്തി​ന്‍റെ അ​നു​ഗ്ര​മാ​യി​രു​ന്നു വി​ദ്യാ​സാ​ഗ​റെ​ന്നും വ​ള​രെ പെ​ട്ട​ന്നു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രി​കെ​കൊ​ണ്ടു പോ​യെ​ന്നും മീ​ന കു​റി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി പ​ങ്കു​വ​ച്ച കു​റി​പ്പ് ഏ​വ​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കും.

ദൈ​വം ഞ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു താ​ങ്ക​ള്‍. എ​ന്നാ​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ത​ന്നെ നി​ന്നെ തി​രി​കെ​കൊ​ണ്ടു​പോ​യി. എ​ങ്കി​ലും എ​ന്നും നി​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കും. പ്ര​ത്യേ​കി​ച്ച് എ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍.

ഞ​ങ്ങ​ള്‍​ക്കാ​യി പ്രാ​ര്‍​ഥി​ച്ച​വ​ര്‍​ക്കും സ്‌​നേ​ഹ​ത്തോ​ടെ കൂ​ടെ നി​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഞ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഞ​ങ്ങ​ളു​ടെ കൂ​ടെ നി​ന്ന് എ​ല്ലാവി​ധ സ്‌​നേ​ഹ​വും പി​ന്തു​ണ​യും ത​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ന​ന്ദി. ആ ​സ്‌​നേ​ഹം ഞ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്നു ന​ന്ദി. മീ​ന കു​റി​ച്ചു.