+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ള്‍​ക്കൊ​പ്പം ചുവ​ടു​വ​യ്ക്കു​ന്ന ജോ​ജു; വീ​ഡി​യോ

മ​ക്ക​ള്‍​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ​ല​പ്പോ​ഴും പ​ങ്കു​വ​യ്ക്കു​ന്ന ന​ട​നാ​ണ് ജോ​ജു. മ​ക്ക​ള്‍​ക്കൊ​പ്പം ആ​ടി​യും പാ​ടി​യും പ​ല​പ്പോ​ഴും ജോ​ജു​വി​ന്റെ മ​ക്ക​ളു
മ​ക​ള്‍​ക്കൊ​പ്പം ചുവ​ടു​വ​യ്ക്കു​ന്ന ജോ​ജു; വീ​ഡി​യോ

മ​ക്ക​ള്‍​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ​ല​പ്പോ​ഴും പ​ങ്കു​വ​യ്ക്കു​ന്ന ന​ട​നാ​ണ് ജോ​ജു. മ​ക്ക​ള്‍​ക്കൊ​പ്പം ആ​ടി​യും പാ​ടി​യും പ​ല​പ്പോ​ഴും ജോ​ജു​വി​ന്റെ മ​ക്ക​ളും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ മ​ക​ള്‍ പാ​ത്തു​വി​നൊ​പ്പം നൃ​ത്തം ചെ​യ്യാ​ന്‍ പ​ഠി​ക്കു​ന്ന ജോ​ജു​വി​നെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ക. ഇ​ഷാ​ന്‍,ഇ​വാ​ന്‍,സാ​റ എ​ന്നി​വ​രാ​ണ് ജോ​ജു​വി​ന്‍റെ മ​ക്ക​ള്‍. ഇ​തി​ല്‍ പാ​ത്തു എ​ന്ന് വി​ളി​പേ​രു​ള്ള മ​ക​ള്‍​ക്കൊ​പ്പ​മാ​ണ് താ​ര​ത്തി​ന്‍റെ പ​രി​ശീ​ല​നം.

മ​ക​ള്‍ കൃ​ത്യ​മാ​യി ചു​വ​ടു​വെ​യ്ക്കു​മ്പോ​ള്‍ ജോ​ജു നോ​ക്കി നി​ല്‍​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ല്‍ കാ​ണാം. ചെ​റു​താ​യി ചു​വ​ടു​ക​ള്‍ വെ​യ്ക്കു​ന്ന ജോ​ജു​വി​നെ എ​ങ്ങ​നെ​യാ​ണ് ഇ​ത് ചെ​യ്യേ​ണ്ട​തെ​ന്ന് കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്യുന്നുണ്ട് മകൾ. വീഡിയോയുടെ അവസാനം മകനും ഒപ്പം കൂടുന്നത് കാണാം.