+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ത്രി​ല്ല​ര്‍; ചിത്രീകരണം തുടങ്ങി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ത്രി​ല്ല​ര്‍; ചിത്രീകരണം തുടങ്ങി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്.

സ്‌​നേ​ഹ,അ​മ​ല പോ​ള്‍,ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ര്‍. ഷൈ​ന്‍​ടോം ചാ​ക്കോ,ദി​ലീ​ഷ് പോ​ത്ത​ന്‍,സി​ദ്ധി​ഖ്,ജി​നു അ​ബ്രാ​ഹം,തെ​ന്നി​ന്ത്യ​ന്‍ താ​രം വി​ന​യ് റാ​യ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഫൈ​സ് സി​ദ്ധി​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ജ​സ്റ്റി​ന്‍ വ​ര്‍​ഗ്ഗീ​സ് സം​ഗീ​ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തിന്‍റെ നിര്‍​മാ​ണം ആ​ര്‍.​ഡി.​ഇ​ലു​മി​നേ​ഷ​ന്‍​സ് ആ​ണ്. കൊ​ച്ചി,പൂ​യം​കു​ട്ടി,വ​ണ്ടി​പെ​രി​യാ​ര്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ൻെറ ലൊ​ക്കേ​ഷ​നു​ക​ള്‍. ചി​ത്ര​ത്തി​ന് ഇ​തു​വ​രെ​യും പേ​രി​ട്ടി​ട്ടി​ല്ല.