+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​തൊ​രു ചെ​റി​യ വാ​ര്‍​ത്ത​യാ​ണോ; അ​പ​ക​ട​വാ​ര്‍​ത്ത​ക​ള്‍​ കൂടുന്നതിൽ ആശങ്ക അറിയിച്ച് ബി​ജു​മേ​നോ​ന്‍

ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ആ​യി​രം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ച വാ​ര്‍​ത്ത ചെ​റു​താ​ണോ​യെ​ന്ന് ന​ട​ന്‍ ബി​ജു മോ​നോ​ന്‍. ഒ​രു മ​ല​യാ​ള ദി​നപ​ത്ര​ത്തി​ല്‍ ര​ണ്ട് കോ​ള​ത്ത
ഇ​തൊ​രു ചെ​റി​യ വാ​ര്‍​ത്ത​യാ​ണോ; അ​പ​ക​ട​വാ​ര്‍​ത്ത​ക​ള്‍​ കൂടുന്നതിൽ ആശങ്ക അറിയിച്ച് ബി​ജു​മേ​നോ​ന്‍

ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ആ​യി​രം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ച വാ​ര്‍​ത്ത ചെ​റു​താ​ണോ​യെ​ന്ന് ന​ട​ന്‍ ബി​ജു മോ​നോ​ന്‍. ഒ​രു മ​ല​യാ​ള ദി​നപ​ത്ര​ത്തി​ല്‍ ര​ണ്ട് കോ​ള​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യ വാ​ര്‍​ത്ത​യു​ടെ ചി​ത്രം പ​ങ്കു വ​ച്ചാ​ണ് ന​ട​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. ഇ​തൊ​രു ചെ​റി​യ വാ​ര്‍​ത്ത​യാ​ണോ എ​ന്ന കു​റി​പ്പോ​ടു​കൂ​ടി​യാ​ണ് ന​ട​ന്‍ ആ​ശ​ങ്ക പങ്കുവച്ചത്.

താ​ര​ത്തി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് കമന്‍റുകളുമായി എത്തിയത്. ഭ​ര​ണ​കൂ​ടം ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്നും എ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ ഇ​ങ്ങ​നെ​യാ​യി​ര​ക്കു​മെ​ന്നും നി​ര​വ​ധി പേ​ര്‍ അ​ഭി​പ്ര​യ​പ്പെ​ട്ടു. അ​ധി​കാ​രി​ക​ള്‍ ഇ​നി​യെ​ങ്കി​ലും ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​ളു​ക​ള്‍ പ​റ​യു​ന്നു.