+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്കു​ക​ള്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞാ​ല്‍ ക്ഷ​മി​ക്ക​നേ ക​ഴി​യൂ, മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല; മ​ഞ്ജു വാ​ര്യ​ര്‍

സം​സാ​രി​ക്കു​ന്ന വാ​ക്കു​ക​ള്‍ എ​പ്പോ​ഴും ശ്ര​ദ്ധ​യോ​ടെ വേ​ണ​മെ​ന്ന് ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണ് ന​ടി മ​ഞ്ജു വാ​ര്യ​ര്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം കു​റി​പ്പ് പ​ങ്കു വ​ച്ച​ത്. നി​ങ്ങ​ളു​
വാ​ക്കു​ക​ള്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞാ​ല്‍ ക്ഷ​മി​ക്ക​നേ ക​ഴി​യൂ, മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല; മ​ഞ്ജു വാ​ര്യ​ര്‍

സം​സാ​രി​ക്കു​ന്ന വാ​ക്കു​ക​ള്‍ എ​പ്പോ​ഴും ശ്ര​ദ്ധ​യോ​ടെ വേ​ണ​മെ​ന്ന് ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണ് ന​ടി മ​ഞ്ജു വാ​ര്യ​ര്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം കു​റി​പ്പ് പ​ങ്കു വ​ച്ച​ത്. നി​ങ്ങ​ളു​ടെ വാ​ക്കു​ക​ള്‍ എ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ക. ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞു​പോ​യാ​ല്‍ പി​ന്നീ​ട് ​ക്ഷമി​ക്കാ​ന്‍ മാ​ത്ര​മേ ക​ഴി​യൂ, മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ണ് ന​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ കൂടി പങ്കുവച്ചാണ് താരം കുറിച്ചത്. ന​ടി പൂ​ര്‍​ണ്ണി​മ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ സ്റ്റെ​ലിം​ഗി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൂ​ര്‍​ണ്ണി​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രാ​ണ​യി​ല്‍ നി​ന്നു​ള്ള വ​സ്ത്ര​മാ​ണ് മഞ്ജു ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ബ​നാ​റ​സി സാ​രി​യി​ല്‍ നി​ന്നാ​ണ് ​ചു​രി​ദാ​ര്‍ ത​യ്‌​ചെ​ടു​ത്ത​തെ​ന്ന് പൂ​ര്‍​ണ്ണി​മ പ​റ​യു​ന്നു. കാ​ര​റ്റ് ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള സാ​രി ഒ​ര്‍​ജി​ന​ല്‍ സി​ല്‍​വ​ര്‍ സെ​റി​യി​ല്‍ നെ​യ്‌​തെ​ടു​ത്താ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

മ​ഞ്ജു വാ​ര്യ​റു​ടെ വ​സ്ത്ര​ധാ​ര​ണ ശൈ​ലി പ​ല​പ്പോ​ഴും ഫാഷൻ പ്രേമികളുടെ മനം കവരാറുണ്ട്. വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്ത് ട്രെൻറ് കൊ​ണ്ടു​വ​രാ​നും താ​രം ശ്ര​മി​ക്കാ​റു​ണ്ട്. അ​ജി​ത് നാ​യ​ക​നാ​കു​ന്ന വ​ലി​മൈ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് മഞ്ജു ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ല​ളി​തം സു​ന്ദ​രം,മേ​രി ആ​വോ സു​നാ, ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് അ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ജു വാ​ര്യ​ര്‍ ചി​ത്ര​ങ്ങ​ള്‍.