+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​പെ​യി​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് അ​ജ​യ് ദേ​വ്ഗണിന്‍റയും ​കാ​ജോ​ളിന്‍റെയും മ​ക​ള്‍ നൈ​സ

സു​ഹൃ​ത്തു​ക്ക​ളൊ​ടൊ​പ്പം സ്‌​പെ​യി​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് താ​ര​ദ​മ്പ​തി​ക​ളാ​യ അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെയും ക​ജോ​ളി​ന്‍റെ ​​യും മ​ക​ള്‍ നൈ​സ ദേ​വ്ഗ​ണ്‍. നൈ​സ​യു​ടെ സു​ഹൃ​ത്ത് ഒ​ര്‍​ഹാ​ന്‍ അ​വ​ത്ര​മ​
സ്‌​പെ​യി​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് അ​ജ​യ് ദേ​വ്ഗണിന്‍റയും ​കാ​ജോ​ളിന്‍റെയും മ​ക​ള്‍ നൈ​സ

സു​ഹൃ​ത്തു​ക്ക​ളൊ​ടൊ​പ്പം സ്‌​പെ​യി​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് താ​ര​ദ​മ്പ​തി​ക​ളാ​യ അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെയും ക​ജോ​ളി​ന്‍റെ ​​യും മ​ക​ള്‍ നൈ​സ ദേ​വ്ഗ​ണ്‍. നൈ​സ​യു​ടെ സു​ഹൃ​ത്ത് ഒ​ര്‍​ഹാ​ന്‍ അ​വ​ത്ര​മ​ണി​യാ​ണ് ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ബാ​ഴ്‌​സ​ലോ​ണ​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വ​രു​ള്ള​ത്. 19 വ​യ​സു​കാ​രി​യായ നൈ​സ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ഗ്ലി​യോ​ണ്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി വി​ദ്യാ​ര്‍​ഥി​യാ​ണ്. ഇതിന് മുൻപും താരപുത്രിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടി ജാൻവി കപൂറിനൊപ്പം ആംസ്റ്റർഡാമിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.