+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​യ​ര്‍ ഫ്ര​ണ്ട് ഒ​ടി​ടി റി​ലീ​സ് പ​ത്തി​ന്

ന​ട​ന്‍ വി​നീ​ത് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഡി​യ​ര്‍ ഫ്ര​ണ്ട് ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നെ​റ്റ്ഫ്‌​ലി​ക്‌​സ് വ​ഴി ജൂ​ലൈ 10 മു​ത​ല്‍ സ്ട്രീ​മിം​ഗ് തു​ട​ങ്ങും. ടൊ​വീ​നോ തോ​മ​സ്, ബേ​സി​
ഡി​യ​ര്‍ ഫ്ര​ണ്ട് ഒ​ടി​ടി റി​ലീ​സ് പ​ത്തി​ന്

ന​ട​ന്‍ വി​നീ​ത് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഡി​യ​ര്‍ ഫ്ര​ണ്ട് ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നെ​റ്റ്ഫ്‌​ലി​ക്‌​സ് വ​ഴി ജൂ​ലൈ 10 മു​ത​ല്‍ സ്ട്രീ​മിം​ഗ് തു​ട​ങ്ങും. ടൊ​വീ​നോ തോ​മ​സ്, ബേ​സി​ല്‍ ജോ​സ​ഫ്, ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍,അ​ര്‍​ജു​ന്‍ ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു. അ​യാ​ള്‍ ഞാ​ന​ല്ല എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​നീ​ത് കു​മാ​ര്‍ സം​വി​ധാ​നം ചെയ്ത ചിത്രം കൂടിയാണിത്.

ഇ​ങ്ങ​നെ​യൊ​രു സി​നി​മ സാ​ധ്യ​മാ​യ​ത് ഷൈ​ജു ഖാ​ലി​ദ് എ​ന്ന എ​ന്റെ ഡി​യ​ര്‍ ഫ്ര​ണ്ട് എ​ന്നോ​ടൊ​പ്പം ക​ട്ട​യ്ക്ക് നി​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ്. ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ ഡി​യ​ര്‍ ഫ്ര​ണ്ട് നി​ര്‍​മ്മി​ക്കാ​ന്‍ കൂ​ട്ടാ​യി​നി​ന്ന​ത് സ​മീ​റും ആ​ഷി​ഖു​മാ​ണ്. ഒ​രി​ക്ക​ലും ഔ​ട്ട് ഡേ​റ്റ​ട് ആ​കാ​ത്ത ഒ​രു ന​ല്ല സി​നി​മ ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് വി​ശ്വാ​സം. നി​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മാ​കു​മെ​ന്നു ക​രു​തു​ന്നു. കൂ​ടെ​യു​ണ്ടാ​വ​ണം. ചി​ത്രം തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത​പ്പോ​ള്‍ വി​നീ​ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.