+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​ന്‍​ലാ​ലി​ന് പി​ന്നാ​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടി മ​ഞ്ജു വാ​ര്യ​റും

നി​കു​തി കൃ​ത്യ​മാ​യി അ​ട​ച്ച​തി​ന് മോ​ഹ​ന്‍​ലാ​ലി​ന് പി​ന്നാ​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ അം​ഗീ​കാ​രം നേ​ടി മ​ഞ്ജു വാ​ര്യ​റും. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന സെ​ന്‍
മോ​ഹ​ന്‍​ലാ​ലി​ന് പി​ന്നാ​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടി മ​ഞ്ജു വാ​ര്യ​റും

നി​കു​തി കൃ​ത്യ​മാ​യി അ​ട​ച്ച​തി​ന് മോ​ഹ​ന്‍​ലാ​ലി​ന് പി​ന്നാ​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ അം​ഗീ​കാ​രം നേ​ടി മ​ഞ്ജു വാ​ര്യ​റും. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്‍​ഡ​യ​റ​ക്ട് ടാ​ക്‌​സ് ആ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. കൃത്യമായി ജിഎസ്ടി നികുതികളും മറ്റും അടയ്ക്കുന്നവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന അംഗീകാരമാണിത്.

ആ​ന്‍​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ വ​രു​ന്ന ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ല​ഭി​ച്ചിരുന്നു. അ​ജി​ത് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ത​മി​ഴ് ചി​ത്രം വലിമൈയിലാണ് ഇ​പ്പോ​ള്‍ മ​ഞ്ജു അ​ഭി​ന​യി​ക്കു​ന്ന​ത്.