+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ്റ്റീ​ഫ​ന്‍ നെ​ടു​മ്പ​ള്ളി​'യാ​യി തി​ള​ങ്ങാ​ന്‍ ചി​ര​ഞ്ജീ​വി "ഗോ​ഡ്ഫാ​ദ​ര്‍' ടീ​സ​ര്‍

മോ​ഹ​ന്‍​ലാ​ല്‍​പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ലൂ​സി​ഫ​ര്‍ തെ​ലു​ങ്ക് റീ​മേ​ക്ക് 'ഗോ​ഡ്ഫാ​ദ​ര്‍' സിനിമയുടെ ടീസർ പുറത്തിറക്കി. ചി​ര​ഞ്ജീ​വി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത

മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ലൂ​സി​ഫ​ര്‍ തെ​ലു​ങ്ക് റീ​മേ​ക്ക് 'ഗോ​ഡ്ഫാ​ദ​ര്‍' സിനിമയുടെ ടീസർ പുറത്തിറക്കി. ചി​ര​ഞ്ജീ​വി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ​ഇ​ന്‍​ട്രൊ സീ​നാ​ണ് പു​റ​ത്തു​വി​ട്ട​ത്. ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍​രാ​ജ(​ജ​യം രാ​ജ)​യാ​ണ് തെ​ലു​ങ്കി​ല്‍ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ര്‍​ശി​നി​യെ തെ​ലു​ങ്കി​ല്‍ ന​യ​ന്‍​താ​ര​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. കൊ​നി​ഡേ​ല പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യും മെ​ഗാ സൂ​പ്പ​ര്‍ ഗു​ഡ് ഫി​ലിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. എ​സ്. ത​മ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സ​ത്യ​ദേ​വ് ക​ഞ്ച​ര​ണ​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം നി​ര​വ് ഷാ. ​പു​രി ജ​ഗ​ന്നാ​ഥ്, നാ​സ​ര്‍, ഹ​രീ​ഷ് ഉ​ത്ത​മ​ന്‍, സ​ച്ചി​ന്‍ ഖ​ഡേ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.