+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ന്‍ കി​ഷോ​ര്‍ ദാ​സ് അ​ന്ത​രി​ച്ചു

അ​സാ​മീ ന​ട​നും മോ​ഡ​ലു​മാ​യ കി​ഷോ​ര്‍ ദാ​സ്(30) അ​ന്ത​രി​ച്ചു. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച​യ
ന​ട​ന്‍ കി​ഷോ​ര്‍ ദാ​സ് അ​ന്ത​രി​ച്ചു

അ​സാ​മീ ന​ട​നും മോ​ഡ​ലു​മാ​യ കി​ഷോ​ര്‍ ദാ​സ്(30) അ​ന്ത​രി​ച്ചു. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അ​സ്സാ​മി ടെ​ലി​വി​ഷ​ന്‍​രം​ഗ​ത്തെ പ്ര​മു​ഖ താ​ര​മാ​ണ് കി​ഷോ​ര്‍.​

ബി​ദാ​ത, ബ​ന്ധു​ന്‍ തു​ട​ങ്ങി​യ ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കി​ഷോ​ര്‍ അ​സ്സാ​മി ചി​ത്രം ദാ​ദാ തു​മി ദു​സ്‌​തോ ബോ​റി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ​തി​നെ തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് മു​ത​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ഷോ​റി​ന്‍റെ മ​ര​ണ വാ​ര്‍​ത്ത അ​സാ​മി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് പു​റ​ത്ത് വി​ട്ട​ത്. അ​സാം മു​ഖ്യ​മ​ന്ത്രി ഹി​മാ​ന്ത ബി​ശ്വാ​സ് ശ​ര്‍​മ ത​മി​ഴ്‌​നാ​ട് ഗ​വ​ണ്‍​മെന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നാ​ല്‍ ചെ​ന്നൈ​യി​ല്‍ ത​ന്നെ സം​സ്‌​കാ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.