+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി പി​റ്റേ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടു​ണ്ട്, അ​ന്നി​ല്ലാ​ത്ത പേ​ടി ഇ​ന്നി​ല്ല ; ഷൈ​ന്‍ ടോം ​ചാ​ക്കോ

ജ​യി​ലി​ല്‍ കി​ട​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ട് പേ​ടി​ച്ചി​ല്ല പി​ന്നെ എ​ന്തി​നാ​ണ് ഇ​ന്ന് പേ​ടി​ക്കു​ന്ന​തെ​ന്ന് ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ. മാ​ധ്യ​
ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി പി​റ്റേ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടു​ണ്ട്, അ​ന്നി​ല്ലാ​ത്ത പേ​ടി ഇ​ന്നി​ല്ല ; ഷൈ​ന്‍ ടോം ​ചാ​ക്കോ

ജ​യി​ലി​ല്‍ കി​ട​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ട് പേ​ടി​ച്ചി​ല്ല പി​ന്നെ എ​ന്തി​നാ​ണ് ഇ​ന്ന് പേ​ടി​ക്കു​ന്ന​തെ​ന്ന് ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ. മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് തി​യ​റ്റ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.



അ​റു​പ​ത് ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന് ഇ​റ​ങ്ങി​യ പി​റ്റേ​ദി​വ​സം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്നി​ല്ലാ​ത്ത പേ​ടി ഇ​ന്നും ഇ​ല്ല. ഷൈ​ന്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് പേ​ടി​ച്ച​ല്ല, പ​ക​രം ഒ​രു എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റി​നു വേ​ണ്ടി​യാ​ണ് താ​ന്‍ ഓ​ടി​യ​ത്. ഷൈ​ന്‍ ടോം ​ചാ​ക്കോ​യും സ​ണ്ണി വെ​യ്‌​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച അ​ടി​ത്ത​ട്ട് സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് താ​രം മ​റു​പ​ടി ന​ല്‍​കി​യ​ത്.

പ​ന്ത്ര​ണ്ട് എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഷൈ​ന്‍ ഓ​ടി​യ​ത്. തി​യ​റ്റ​റി​നു ചു​റ്റും ഓ​ടി​യ ഷൈ​ന്‍ ടോം ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്‍​കാ​തെ തി​യ​റ്റ​ര്‍ വ​ള​പ്പി​ല്‍​നി​ന്നു റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി വീ​ണ്ടും ഓ​ടു​ക​യാ​യി​രു​ന്നു.